ശമ്പളം 21,700 രൂപ മുതൽ 69,100 രൂപ വരെ; സിആർപിഎഫിൽ 1.30 ലക്ഷം കോൺസ്റ്റബിൾ ഒഴിവുകൾ

HIGHLIGHTS
  • പത്താം ക്ലാസുകാർക്ക് അപേക്ഷിക്കാം.
  • തിരഞ്ഞെടുക്കപ്പെടുന്നവർക്കു രണ്ടു വർഷം പ്രബേഷൻ.
crpf
CRPF training centre Kannur (File Photo)
SHARE

കേന്ദ്ര അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ തസ്തികയിലെ 1,29,929 ലക്ഷം ഒഴിവ്. വിജ്ഞാപനം ഉടനുണ്ടാകും. പുരുഷന്മാർക്ക് 1,25,262 ഒഴിവുകളും വനിതകൾക്കു 4667 ഒഴിവുകളുമുണ്ട്. 

Read Also : ബിരുദമുണ്ടോ?; കേന്ദ്ര സർവീസിൽ ജോലി നേടാം, 7500 ഒഴിവുകൾ

പത്താം ക്ലാസുകാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18– 23. സംവരണ വിഭാഗങ്ങൾക്ക് ഇളവു ലഭിക്കും. കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി)) വിഭാഗത്തിലാണു നിയമനം. ജനറൽ സെൻട്രൽ സർവീസിൽ ഗ്രൂപ്പ് സി നോൺ ഗസറ്റഡ് (നോൺ മിനിസ്റ്റീരിയൽ കോംബാറ്റന്റ്) വിഭാഗത്തിലാണ് തിരഞ്ഞെടുപ്പ്. പേ സ്കെയിൽ ലെവൽ –3 (21,700–69,100 രൂപ). തിരഞ്ഞെടുക്കപ്പെടുന്നവർക്കു രണ്ടു വർഷം പ്രബേഷൻ. 

Content Summary : CRPF Constable Recruitment 2023 for 129929 Vacancies

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA