ADVERTISEMENT

ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറുടെ 242 ഒഴിവ്. വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ ഏപ്രിൽ 29- മേയ് 5 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. 

Read Also : കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്‌റ്റന്റ് കമൻഡാന്റ് ആകാം

അവിവാഹിതരായിരിക്കണം. സ്ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷ മേയ് 14 വരെ. www.joinindiannavy.gov.in.യോഗ്യതാ പരീക്ഷയിലെ മാർക്ക് നോക്കി ഷോർട്‌ലിസ്റ്റ് ചെയ്യുന്നവർക്ക് എസ്എസ്ബി ഇന്റർവ്യൂ നടത്തും. 

 

Content Summary : Indian Navy Recruitment 2023 for 242 Short Service commission officer posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com