50% മാർക്കോടെ പത്താം ക്ലാസ് ജയിച്ചവരാണോ?; സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ആകാം

HIGHLIGHTS
  • മാർക്കിന്റെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്.
  • 1033 ഒഴിവുകൾ.
south-east-central-railway-recruitment-2023
Representative image. Photo Credit : Photo Credit : shutterstock.com/NIKS ADS
SHARE

സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേ റായ്‌പുർ ഡിവിഷനിൽ 1033 അപ്രന്റിസ് ഒഴിവ്. 22 വരെ അപേക്ഷിക്കാം. www.secr.indianrailways.gov.in

Read Also : പ്രായം 18നും 28നും ഇടയിലാണോ?; 8612 ഒഴിവുകളുമായി ഗ്രാമീൺബാങ്ക് വിളിക്കുന്നു

∙ ട്രേഡുകൾ: വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ടർണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഹെൽത്ത് & സാനിറ്ററി ഇൻസ്പെക്ടർ, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് റഫ്രിജറേഷൻ & എസി, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, വെൽഡർ.

∙ യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം; ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. മാർക്കിന്റെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്.

∙ പ്രായം: 15–24; അർഹർക്ക് ഇളവ്.

Content Summary : South East Central Railway Recruitment 2023  Apply for 1033  Apprentice Posts

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS