ശമ്പളം ഇൻസെന്റീവ് അടിസ്ഥാനത്തിൽ; കെഎസ്എഫ്ഇയിൽ ബിസിനസ് പ്രമോട്ടർ ആകാം, 3000 ഒഴിവുകൾ
Mail This Article
×
കെഎസ്എഫ്ഇയിൽ 3000 ബിസിനസ് പ്രമോട്ടർ ഒഴിവ്. കെഎസ്എഫ്ഇയുടെ വിവിധ പദ്ധതികളുടെ വിപണനവും അനുബന്ധ സേവനങ്ങളുമാണ് പ്രധാനമായും ചെയ്യേണ്ടി വരിക. താൽക്കാലിക നിയമനമാണ്.
Read Also : ശമ്പളം യഥാക്രമം 24,400 രൂപ മുതൽ 25,900 രൂപ വരെ:കൊച്ചിൻ ഷിപ്‌യാഡിൽ 362 ഒഴിവ്
∙യോഗ്യത: പ്ലസ് ടു.
∙പ്രായം: 20–45.
∙ശമ്പളം: ഇൻസെന്റീവ് അടിസ്ഥാനത്തിൽ.
യോഗ്യതാ രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ എന്നിവ സഹിതം വിശദമായ അപേക്ഷ ഒക്ടോബർ പത്തിനകം അയയ്ക്കണം.
∙വിലാസം: കെഎസ്എഫ്ഇ ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത, മ്യൂസിയം റോഡ്, ചെമ്പുക്കാവ് പിഒ, തൃശൂർ– 680 020.
Content Summary : 3000 Vacancies as Business Promoter in KSFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.