Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാട്ടുപ്പെട്ടിയിൽ യാത്രക്കാരെ വിരട്ടി കുട്ടിയാന

മാട്ടുപ്പെട്ടിയിൽ റോഡിലിറങ്ങി വാഹനങ്ങൾ തടയുന്ന കുട്ടിയാന. മാട്ടുപ്പെട്ടിയിൽ റോഡിലിറങ്ങി വാഹനങ്ങൾ തടയുന്ന കുട്ടിയാന.

മൂന്നാർ മാട്ടുപ്പെട്ടിയിൽ റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞും യാത്രക്കാരെ വിരട്ടിയും കുട്ടിയാനയുടെ വികൃതി. മാട്ടുപ്പെട്ടിക്കും ഇക്കോപോയിന്റിനും ഇടയിൽ ഫോട്ടോപോയിന്റിലാണ് ഇന്നലെ വൈകിട്ട് 4ന് കുട്ടിയാന റോഡിലിറങ്ങിയത്. ഒരു മണിക്കൂർ ഒരു വാഹനവും ഇതുവഴി കടന്നുപോകാൻ അനുവദിക്കാതെ ആന റോഡിൽ നിലയുറപ്പിച്ചു. ഇടയ്ക്ക് മുന്നോട്ടു വന്ന ആളുകളെ വിരട്ടി. സ്കൂൾ കുട്ടികളുമായി വന്ന വാഹനങ്ങളും കുടുങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.