12 അടിയോളം ഉയരമുള്ള മരത്തിൽ നൂറോളം പൂക്കൾ; മലയാറ്റൂരിലെ കോവിഡ് വൈറസ് പൂവ്’

Flowers That Look Like Corona virus
SHARE

കോവിഡ് വൈറസിനോടു സാമ്യമുള്ള പൂവ് കൗതുകമാകുന്നു. മലയാറ്റൂർ കെഎസ്ഇബി ഓഫിസിനു സമീപം പെരിയാറിനു തീരത്തെ കടവിലെ മരത്തിലാണ് ഈ പൂക്കൾ കണ്ടത്. പലരും ഇതിന്റെ പടമെടുത്തു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ പൂക്കൾ കാണാൻ പലരും കെഎസ്ഇബി കടവിലെത്തി.

12 അടിയോളം ഉയരമുള്ള ചെറിയ ശാഖകളുള്ള മരത്തിൽ നൂറോളം പൂക്കളുണ്ട്. ഉരുണ്ട കായയിൽ നിറയെ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിലുള്ള പൂക്കളും അവയുടെ ഇടയിൽ നിന്ന് ഉയർന്നു നിൽക്കുന്ന വെളുത്ത പൂക്കളുമാണുള്ളത്.

English Summary: Flowers That Look Like Corona virus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA