ഏതു പൂവിനാണേറെ ഭംഗി? ഊട്ടി പുഷ്പമേളയ്ക്കെത്തുന്ന ആരും ചോദിച്ചു പോകും. അത്രയേറെയാണ് പൂക്കൾ. പതിനായിരക്കണക്കിന് എന്നുതന്നെ പറയേണ്ടി വരും. സാധാരണ പൂക്കൾ മുതൽ അത്യപൂർവ പുഷ്പങ്ങൾ വരെയുണ്ട് മേളയിൽ. അതിൽ ഏറ്റവും ആകർഷകമായ ചില വിദേശികളുമുണ്ട്. ഏറെ കരുതലോടെയാണ് മേളയിൽ ഇവയെ സംരക്ഷിക്കുന്നത്.ഇത്തവണത്തെ മേളയിലെ കൗതുകങ്ങളായ പൂക്കളെ പരിചയപ്പെടുത്തുകയാണിവിടെ...
ക്ലിയോം, ഡയാന്തസ്, വെർബിന, പാൻസി.. ഇതെല്ലാം എന്താണെന്നറിയാമോ? ഊട്ടിയിലുണ്ട് ഉത്തരം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.