2020കളിൽ ജനിച്ച, ഇനി ജനിക്കാനിരിക്കുന്ന കുട്ടീ... നിനക്ക് ഹാ കഷ്ടം! നിന്റെ മാതാപിതാക്കളും മുതുമുത്തച്ഛൻമാരും ജീവിച്ചിരുന്ന കാലത്തേക്കാൾ ഏറെ ദുരിതങ്ങൾ നിനക്കു സഹിക്കേണ്ടി വരും. 2050നു ശേഷം ജീവിക്കാൻ വിധിക്കപ്പെട്ട നീയും സമകാലീനരുമെല്ലാം പൂർവികരുടെ ‘പാപങ്ങൾക്ക്’ പിഴയൊടുക്കേണ്ടി വരും. കാലാവസ്ഥയുടെ
HIGHLIGHTS
- പലയിടത്തും ചൂട് ഗൾഫ് രാജ്യങ്ങളിലെ വേനൽക്കാലത്തെ പോലെ കൂടും
- കാലാവസ്ഥാ ശാസ്ത്രജ്ഞർ കാലാവസ്ഥാ സത്യങ്ങൾ മറയ്ക്കുകയാണോ?
- 'ക്ലൈമറ്റ് ബ്രേക്ക്ഡൗൺ' ദുരന്തത്തിലേക്കു കടന്നുകഴിഞ്ഞോ ലോകം?