നമുക്കു ചുറ്റും എത്ര മരങ്ങളുണ്ട്? അവയിൽ എത്രയെണ്ണം നമ്മൾ പല ആവശ്യങ്ങൾക്കായി മുറിക്കുന്നു. റോഡു വികസനത്തിന്റെ പേരിൽ തണൽവൃക്ഷങ്ങൾ മുറിച്ചപ്പോൾ അതിന്റെ മുകളിൽ കൂടുകൂട്ടിയിരുന്ന പക്ഷികളുടെയും കുഞ്ഞുങ്ങളുടെയും ജീവൻ നഷ്ടമായ സംഭവത്തിനും കേരളം സാക്ഷിയായിട്ടുണ്ട്. എന്നാൽ, റോഡിന് വീതികൂട്ടാനും കെട്ടിടം
HIGHLIGHTS
- വെട്ടിനിരത്തലിനു പകരം മരങ്ങൾ ‘പറിച്ചു നടുന്ന’ സാധ്യത പരിശോധിച്ചാലോ!