ആനയെ കാട്ടിനുള്ളിൽ തന്നെ തടഞ്ഞു നിർത്താൻ വനാതിർത്തികളിൽ നിർമിക്കുന്ന ഉരുക്കുകൊണ്ടുള്ള റെയിൽവേലി നിർമിക്കാൻ കിലോമീറ്ററിന് ഒരു കോടിയിലേറെ രൂപ വേണം. ആനയെ ഷോക്കടിപ്പിച്ച് അകറ്റുന്ന സോളർ ഫെൻസിങ്ങിനും വേണം കിലോമീറ്ററിനു ലക്ഷങ്ങൾ. പക്ഷേ, കാട്ടുപന്നി, ആന., മുള്ളൻപന്നി, പുലി, കടുവ ഉൾപ്പെടെയുള്ള
HIGHLIGHTS
- നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തടയാൻ ആനവായിൽ അമ്പഴങ്ങ പോലെ ഒരു ബജറ്റ് വിഹിതം
- ബജറ്റിൽ നീക്കിവച്ച തുക 50.85 കോടി രൂപ മാത്രമെന്ന് ആക്ഷേപം
- വേണ്ടത് ദീർഘകാല പദ്ധതികളെന്ന് പരിസ്ഥിതി പ്രവർത്തകർ