ഗർജനത്തേക്കാൾ ഭീകരം സിംഹരാജന്റെ കൂർക്കംവലി; ചിരിപടർത്തുന്ന ദൃശ്യങ്ങൾ!

 lion sounds like when he snores
SHARE

സിംഹം ഗർജിക്കുന്നത് പലരും കേട്ടിട്ടുണ്ടാകും എന്നാൽ കൂർക്കംവലിക്കുന്നത് കേട്ടിട്ടുണ്ടോ? അതിനുത്തരമാണ് ഈ ദൃശ്യങ്ങൾ. ഗർജിക്കുന്നതിനേക്കാൾ ഉച്ചത്തിൽ കൂർക്കംവലിച്ചുകൊണ്ട് എല്ലാം മറന്നുറങ്ങുന്ന സിംഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.

ദിവസത്തിൽ 18–20 മണിക്കൂറുകൾ ഉറങ്ങുന്നവരാണ് ആൺ സിംഹങ്ങൾ. കാരണം കുട്ടികളെ നോട്ടവും ഇരതേടലുമൊക്കെ പെൺ സിംഹങ്ങളുടെ ചുമതലയാണ്. അതുകൊണ്ട് തന്നെ ആൺ സിംഹങ്ങൾക്ക് ഏറെ സമയം ഉറങ്ങാൻ കഴിയും. 19 ലെക്കൻഡ് ദൈർഖ്യമുള്ള ഈ ദൃശ്യങ്ങൾ പങ്കുവച്ചത് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ്.

English Summary: Do you know what a lion sounds like when he snores?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA