കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് കവറുകൾ, മറ്റ് പ്ലാസ്റ്റിക് വസ്തുക്കൾ, കുപ്പികൾ, പാട്ടകൾ, ഉപയോഗ ശൂന്യമായ ഇലക്ട്രോണിക് വസ്തുക്കൾ തുടങ്ങിയ അജൈവ വസ്തുക്കൾ ഒരു ചാക്കിലോ, കൂടയിലോ നനയാതെ സൂക്ഷിച്ചു വെയ്ക്കേണ്ടതാണ്. ഇത് തദ്ദേശ സ്ഥാപനങ്ങൾ ഏർപ്പെടുത്തുന്നവർക്കോ, പാഴ് വസ്തു ശേഖരിക്കുന്നവർക്കോ കൈമാറേണ്ടതാണ്.
ജൈവമാലിന്യ സംസ്കരണത്തിനായി 14 ജില്ലകളിലും സാങ്കേതിക ശേഷിയുള്ള സ്ഥാപനങ്ങളെ സേവനദാതാക്കളായും, ഇന്റർഗ്രേറ്റഡ് റൂറൽ ടെൿനോളജി സെന്റർ (ഐ.ആർ.റ്റി.സി), പാലക്കാട്, സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ (എസ്.ഇ.യു.എഫ്)എന്നീ സ്ഥാപനങ്ങളെ അക്രഡിറ്റഡ് ഏജൻസികളായും സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഇവരെ ബന്ധപ്പെടുന്നതിനുളള വിശദാംശങ്ങൾ ശുചിത്വ മിഷന്റെ വെബ്സൈറ്റിലും ജില്ലാ ശുചിത്വ മിഷൻ ഓഫീസുകളിലും ലഭ്യമാണ്. ശുചിത്വ മിഷൻ ജില്ലാ ഓഫീസുകളുടെ ഫോൺ നമ്പർ ഇ-മെയിൽ താഴെ ചേർക്കുന്നു.
District Phone No E-mail ID
Trivandrum 0471-2360643 tsctrivandrum@yahoo.co.in
Kollam 0474-2791910 tscklm@gmail.com
Pathanamthitta 0468-2322014 tscpta@gmail.com
Alappuzha 0477-2253020 tscalappuzha@gmail.com
Kottayam 0481-2573606 tscktym@gmail.com
Idukki 0486-2232295 tscidukki@gmail.com
Ernakulam 0484-2428701 tscekm@gmail.com
Thrissur 0487-2360154 tsctsrker@gmail.com
Palakkad 0491-2505710 tscpkd@gmail.com
Malappuram 0483-2738001 dsmmlpm@gmail.com
Kozhikode 0495-2370677 sbmkzh@gmail.com
Wayanad 04936-203223 tscwayanad@yahoo.co.in
Kannur 0497-2700078 sbmkannur@gmail.com
Kasargod 04994-255350 tsckasaragod@gmail.com
English Summary: Manage plastic waste effectively