ഗാർഹിക ബയോഗ്യാസ് പ്ലാന്റ്

Household Portable Biogas Plant
SHARE

ഓക്സിജന്റെ അഭാവത്തിൽ മാലിന്യം സംസ്കരിച്ച് ഇന്ധനമാക്കിമാറ്റുവാൻ സാധിക്കുന്ന സംവിധാനമാണ് ബയോഗ്യാസ് പ്ലാന്റ്. ഇത് മാലിന്യനിർമാർജനം സാധ്യമാകുന്നതു കൂടാതെ, പാചകവാതകം (Biogas) വളമായുമുപയോഗിക്കാവുന്ന സ്ലറി എന്നിവ ഉല്പന്നങ്ങളായി ലഭിക്കുകയും ചെയ്യുന്നു. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് പ്രതിദിനം 2.5 കി.ഗ്രാം. മാലിന്യം നിക്ഷേപിക്കുവാൻ കഴിയുന്ന 0.5 ഘനമീറ്റർ വ്യാപ്തി യുള്ള ഒരു യൂണിറ്റ് മതിയാകും.ശരാശരി അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ അടുക്കളയിൽ കത്തിക്കുന്നതിനാവശ്യമായ ബയോഗ്യാസ് അര ഘന മീറ്റർ (0.5 m) യൂണിറ്റിൽ നിന്നും ലഭിക്കുന്നു. 

BARC-model-Bio-gas-plant-in-Kozhikkode-Airport

ഉപയോഗിക്കേണ്ട വിധം

ചാണകം, അടുക്കളയിൽ നിന്നുള്ള മാലിന്യം, റബ്ബർ ഷീറ്റിന്റെ വെള്ളം, മറ്റ് ജൈവമാലിന്യങ്ങൾ തുടങ്ങിയ ജീർണ്ണിക്കുന്ന മാലിന്യങ്ങൾ ബയോഗ്യാസ് പ്ലാന്റിന്റെ ഇൻലൈറ്റു വഴി ഡൈജസ്റ്ററിൽ നിക്ഷേപിക്കാവുന്നതാണ്. മാലിന്യം ചെറുതായി അരിഞ്ഞ് ഒരു കിലോ ഗ്രാമിന് ഒരു ലിറ്റർ വെള്ളം എന്ന തോതിൽ ചേർത്ത് പ്ലാന്റിൽ ഒഴിക്കുക. വാട്ടർ ജാക്കറ്റിൽ കൊതുക് വളരുവാൻ സാധ്യതയുള്ളതിനാൽ അത് തടയുന്നതിനായി കൊതുകുവല ഇടുകയോ ഗപ്പിമീൻ വളർത്തുകയോ ചെയ്യാവുന്നതാണ്. 

portable-biogas-plant1

പുറത്തു വരുന്ന സ്ലറി ഒരു ബക്കറ്റോ പാത്രമോ വച്ച് ശേഖരിക്കുക. ആയത് 3 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികൾക്കും മരങ്ങൾക്കും വളമായി ഉപയോഗപ്പെടുത്താവുന്നതാണ്. തുടക്കത്തിൽ 1 കിലോഗ്രാം ചാണകത്തിന് മൂന്നിരട്ടി എന്ന തോതിൽ വെള്ളം ചേർത്ത് നേർപ്പിച്ച് അരിച്ച് ഡൈജസ്റ്ററിൽ നിറക്കേണ്ടതാണ്. അസിഡിറ്റിയുള്ള വസ്തുക്കളായ മുട്ടത്തോട്, ചിരട്ട, ഓറഞ്ച്, നാരങ്ങ, അച്ചാർ, കീടനാശിനികൾ, ഫിനോയിൽ, ഡെറ്റോൾ, സോപ്പുവെള്ളം, കുപ്പി, പ്ലാസ്റ്റിക്, ലോഹങ്ങൾ, തടികഷണം, മണ്ണ് മുതലായവയും ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കുവാൻ പാടുള്ളതല്ല.

English Summary: Household Portable Biogas Plant

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUCHITWA MISSION
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Gold price hits all-time high of Rs 50,400 in Kerala", "articleUrl": "https://feeds.manoramaonline.com/news/business/2024/03/29/gold-price-today-in-kerala-record-price-of-gold.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2023/11/14/gold-ornaments.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2023/11/14/gold-ornaments.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2023/11/14/gold-ornaments.jpg.image.470.246.png", "lastModified": "March 29, 2024", "otherImages": "0", "video": "false" }, { "title": "BSP demands probe into gangster Mukhtar Ansari's death; Sec 144 imposed in UP", "articleUrl": "https://feeds.manoramaonline.com/news/india/2024/03/29/gangster-politician-mukhtar-ansari-dies-in-jail-high-alert-across-up.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2024/3/29/up-on-alert-over-ansari-death.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2024/3/29/up-on-alert-over-ansari-death.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2024/3/29/up-on-alert-over-ansari-death.jpg.image.470.246.png", "lastModified": "March 29, 2024", "otherImages": "0", "video": "false" }, { "title": "Two killed as car rams into container trailer in Pathanamthitta", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/03/29/two-killed-car-rams-container-trailer-pathanamthitta.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/hashim-anuja-ls.png.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/hashim-anuja-ls.png.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/hashim-anuja-ls.png.image.470.246.png", "lastModified": "March 29, 2024", "otherImages": "0", "video": "false" }, { "title": "Exalogic case: I-T Dept collected documents, account details three years ago", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/03/29/exalogic-probe-income-tax-collected-documents-account-details-three-years-ago.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/1/18/veena-vijayan-exalogic.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/1/18/veena-vijayan-exalogic.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/1/18/veena-vijayan-exalogic.jpg.image.470.246.png", "lastModified": "March 29, 2024", "otherImages": "0", "video": "false" }, { "title": "45 Easter pilgrims killed in South Africa bus crash", "articleUrl": "https://feeds.manoramaonline.com/news/world/2024/03/29/easter-pilgrims-killed-south-africa-bus-crash.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2024/3/29/south-africa-bus-accident-ls.png.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2024/3/29/south-africa-bus-accident-ls.png.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2024/3/29/south-africa-bus-accident-ls.png.image.470.246.png", "lastModified": "March 29, 2024", "otherImages": "0", "video": "false" }, { "title": "Violence by dark forces: Latin Archdiocese condemns attacks against Christians in Manipur & North India", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/03/29/violence-dark-forces-latin-archdiocese-condemn-attacks-christians-manipur-north-india.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/3/17/thomas-netto-ls.png.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/3/17/thomas-netto-ls.png.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/3/17/thomas-netto-ls.png.image.470.246.png", "lastModified": "March 29, 2024", "otherImages": "0", "video": "false" }, { "title": "Halt Gaza famine: World Court orders Israel as Hamas pushes for truce", "articleUrl": "https://feeds.manoramaonline.com/news/world/2024/03/29/halt-gaza-famine-world-court-orders-israel-hamas-pushes-truce.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2023/12/22/gaza-palestine-hunger1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2023/12/22/gaza-palestine-hunger1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2023/12/22/gaza-palestine-hunger1.jpg.image.470.246.png", "lastModified": "March 29, 2024", "otherImages": "0", "video": "false" } ] } ]