ടോയ്ലറ്റ് ലിങ്ക് ബയോഗ്യാസ് പ്ലാന്റ്

Toilet-linked biogas plant
SHARE

ഗാർഹിക ഉപഭോക്താക്കൾക്ക് പുറമെ ഹോസ്റ്റലുകൾ, കോൺവെന്റുകൾ, ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിൽ നിലവിലുള്ള പൈപ്പിങ് സിസ്റ്റത്തിൽ നിന്നുകൊണ്ട് തന്നെ കക്കൂസ് ബന്ധിത ബയോഗ്യാസ് പ്ലാന്റിലേക്ക് മാലിന്യം/ വിസർജ്യം കടത്തി വിടാവുന്നതാണ്. ടി പ്ലാന്റിലേക്ക് കക്കൂസ് മാലിന്യത്തിനു പുറമെ മറ്റു ജൈവമാലിന്യങ്ങൾ നിക്ഷേപിക്കുവാനുള്ള സൗകര്യവും ഇതിനോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. 

ആയത് ബയോഗ്യാസ് പ്ലാന്റിനുള്ളിലെ അനെയ്റോബിക് റിയാക്ഷന്റെ ഭാഗമായി ഹൈഡ്രോളിസിസ്, അസിഡോജെനസിസ്, അസറ്റോജൻസിസ്, ബയോമെത്തനേഷൻ എന്നീ പ്രക്രിയകളിലൂടെ ശുദ്ധമായ ബയോഗ്യാസ് ആയി മാറുന്നു. ഇത് പാചക വാതകമായി ഊർജ്ജോല്‍പാദനത്തിലേയ്ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഖരമാലിന്യം ശുദ്ധമായി സംസ്കരിക്കപ്പെടുന്നതു പോലെതന്നെ ശേഷിക്കുന്ന സ്ലറി ബയോഗ്യാസ് പ്ലാന്റിൽ നിന്നും നേരിട്ട് സെപ്റ്റിക് ടാങ്ക് സോക്ക്പിറ്റ് സംവിധാനം വഴി ശുദ്ധീകരിച്ച് സംസ്കരിക്കുന്നു. അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു കുടുംബത്തിന് 2 m cube ശേഷിയുള്ള പ്ലാന്റും മറ്റ് വിഭാഗങ്ങൾക്ക് കക്കൂസിന്റെ / ഉപഭോക്താക്കളുടെ എണ്ണത്തിന് അനുസൃതമായി വലിയ കപ്പാസിറ്റിയിലുള്ള പ്ലാന്റുകളും സ്ഥാപിക്കേണ്ടതാണ്. 

കക്കൂസിന്റെ ഉപഭോക്താക്കളുടെ എണ്ണത്തിന് അനുസൃതമായി കൃത്യമായ കപ്പാസിറ്റിയിലുള്ള പ്ലാന്റ് തെരഞ്ഞെടുത്തില്ലെങ്കിൽ പ്ലാന്റ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതായിരിക്കില്ല. അനയറോബിക് ബാക്ടീരിയകളുടെ സഹായത്താൽ പ്രവർത്തിക്കുന്നതിനാൽ ഹാർപിക് പോലുള്ള ആസിഡ് കലർന്ന അണുനാശിനികൾ ഉപയോഗിക്കാൻ പാടുള്ളതല്ല.

English Summary: Toilet-linked biogas plant      

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUCHITWA MISSION
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Dallal Nandakumar's latest: Prakash Javadekar sought CPM's help for Thrissur", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/25/dallal-nandakumar-claims-bjp-leader-prakash-javadekar-sought-cpm-help-for-thrissur.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/9/13/nandakumar-1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/9/13/nandakumar-1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/9/13/nandakumar-1.jpg.image.470.246.png", "lastModified": "April 25, 2024", "otherImages": "0", "video": "false" }, { "title": "EP Jayarajan to join BJP after elections, says Sudhakaran", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/25/ep-jayarajan-to-join-bjp-after-lok-sabha-elections-says-k-sudhakaran.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/9/8/ldf-convener-ep-jayarajan.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/9/8/ldf-convener-ep-jayarajan.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/9/8/ldf-convener-ep-jayarajan.jpg.image.470.246.png", "lastModified": "April 25, 2024", "otherImages": "0", "video": "false" }, { "title": "If Cong comes to power, they will loot people using inheritance tax: PM Modi", "articleUrl": "https://feeds.manoramaonline.com/news/india/2024/04/25/if-congress-comes-to-power-they-will-loot-people-inheritance-tax-says-pm-modi.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2024/4/25/pm-modi-bhopal.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2024/4/25/pm-modi-bhopal.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2024/4/25/pm-modi-bhopal.jpg.image.470.246.png", "lastModified": "April 25, 2024", "otherImages": "0", "video": "false" }, { "title": "IPL 2024: RCB elect to bat against SRH", "articleUrl": "https://feeds.manoramaonline.com/sports/cricket/2024/04/25/ipl-2024-sunrisers-hyderabad-vs-royal-challengers-bengaluru.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2024/4/25/kohli.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2024/4/25/kohli.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2024/4/25/kohli.jpg.image.470.246.png", "lastModified": "April 25, 2024", "otherImages": "0", "video": "false" }, { "title": "VD Satheesan urges EC to take action against Delhi Lt Guv for model code violation", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/25/vd-satheesan-accuses-delhi-lt-governor-model-code-violation-visiting-church-heads.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/13/vd-satheesan-file.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/13/vd-satheesan-file.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/13/vd-satheesan-file.jpg.image.470.246.png", "lastModified": "April 25, 2024", "otherImages": "0", "video": "false" }, { "title": "EC notice to BJP, Congress over poll code violation plaints against Modi, Rahul Gandhi", "articleUrl": "https://feeds.manoramaonline.com/news/india/2024/04/25/election-commission-sends-notice-to-congress-bjp-over-hate-speech.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2023/8/8/rahul-gandhi-pm-modi.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2023/8/8/rahul-gandhi-pm-modi.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2023/8/8/rahul-gandhi-pm-modi.jpg.image.470.246.png", "lastModified": "April 25, 2024", "otherImages": "0", "video": "false" }, { "title": "HC stays govt's notification on land acquisition for Sabarimala airport", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/25/sabarimala-airport-project-hc-stays-land-acquisition.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/12/2/sabarimala-airport-kerala.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/12/2/sabarimala-airport-kerala.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/12/2/sabarimala-airport-kerala.jpg.image.470.246.png", "lastModified": "April 25, 2024", "otherImages": "0", "video": "false" } ] } ]