ശൂന്യ മാലിന്യം

Benefits of Zero Waste
SHARE

വെയിസ്റ്റ് (WAIST) - അരക്കെട്ട് ആയാലും

വേസ്റ്റ് (WASTE) - മാലിന്യമായാലും

സീറോ (ZERO) - പൂജ്യം ആണ്

ബെസ്റ്റ് (BEST) - ഉത്തമം

നാം ഇന്നു ജീവിക്കുന്നതുപോലെ തുടര്‍ന്നാല്‍ ജീവിതം അധികകാലം മുന്നോട്ടുപോവില്ല എന്ന് കഴിഞ്ഞ രണ്ട് അധ്യായങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടാവുമല്ലോ. ആര്‍ത്തിപിടിച്ച ഉപഭോഗികളായും ബുദ്ധിശൂന്യരായ മാലിന്യോല്പാദകരായും വിവേകമേയില്ലാത്ത മാലിന്യ നിക്ഷേപരായും നമുക്ക് തുടരാനാവില്ല. (BEST) യുടെ 2015-ലെ ലോകപരിസ്ഥിതിദിന ചിന്താവിഷയം തന്നെയെടുക്കാം.  അതിലടങ്ങിയ സന്ദേശം മനസ്സിലാക്കാന്‍ മൂന്നു പ്രാവശ്യമെങ്കിലും ആ പ്രതിപാദ്യവാക്യം വായിച്ചിരിക്കണം.‍

മാലിന്യം പാഴ്‌വസ്തുവായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നത് ഭൂമിമാതാവിന്റെ ജീവരക്തം പാഴാക്കിക്കളയുന്നതിനു തുല്യമാണ്. ഇതു രണ്ടും സംഭവിക്കുകയാണെങ്കില്‍ പിന്നെ ഭൂമിയില്‍ ജീവന്‍ ബാക്കിയുണ്ടാവില്ല. അതുകൊണ്ട് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്ന നയസമീപനം താഴെ പറയുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നു.

1. പുനരുപയോഗം വഴിയും പുനഃചംക്രമണം വഴിയും മാലിന്യങ്ങളില്‍ നിന്ന് പരമാവധി വിഭവങ്ങള്‍ വീണ്ടെടുക്കുന്നത് ഉറപ്പാക്കുന്ന സംവിധാനം.

2.മേല്‍പ്പറഞ്ഞ മാലിന്യപരിപാലനം ഉറപ്പാക്കാന്‍ നാം ഓരോരുത്തരും പെരുമാറ്റത്തിലും ജീവിതശൈലിയിലും വരുത്തേണ്ടുന്ന മാറ്റത്തിനു കൊടുക്കേണ്ടുന്ന മുന്‍തൂക്കം.‍

3. കേരളത്തിനെന്നല്ല, ഒരു നാടിനും അനാവശ്യമായ മാലിന്യങ്ങള്‍ ഉല്പാദിപ്പിക്കാനും അതിലേറെ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനും പണം ചെലവാക്കിക്കൊണ്ടേയിരിക്കാനാവില്ല. അതുകൊണ്ടുതന്നെ നാം ആസൂത്രണം ചെയ്യുന്ന മാലിന്യപരിപാലനവ്യവസ്ഥ പരിസ്ഥിതിസുരക്ഷ മാത്രമല്ല സാമ്പത്തിക സുസ്ഥിരതയും ഉറപ്പുവരുത്തുന്നതായിരിക്കണം.‍

മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ കണക്കിലെടുത്താണ് ശുചിത്വ മിഷന്‍ ശൂന്യമാലിന്യം (Zero Waste)‍‌ എന്ന മാലിന്യപരിപാലനനയം സ്വീകരിക്കുന്നതും ശുപാര്‍ശ ചെയ്യുന്നതും. ‘സീറോ വേസ്റ്റ്’ ഒരു സര്‍ക്കാര്‍ നയം മാത്രമല്ല, നാമോരോരുത്തരും ഏര്‍പ്പെടേണ്ട ഒരു യത്‌നമാണ്.

ആസ്ട്രേലിയ, കാനഡ തുടങ്ങി പരിസ്ഥിതിബോധമുള്ള പല നാടുകളിലും പ്രചാരത്തിലാവുന്ന, താരതമ്യേന നൂതനമായ ഒരു ആശയമാണ് ‘സീറോ വേസ്റ്റ്’. മാലിന്യങ്ങള്‍ വന്‍തോതില്‍ മണ്ണിട്ടു കുഴിച്ചുമൂടുന്ന ലാന്‍ഡ് ഫില്ലുകളും കത്തിച്ചുകളയാന്‍ ഇന്‍സിനറേറ്ററുകളും മാലിന്യസംസ്‍കരണ മാര്‍ഗ്ഗങ്ങളായി സ്വീകരിച്ചിരുന്ന‍ പല രാജ്യങ്ങളും കംപോസ്റ്റിംഗ്, പുനഃചംക്രമണം എന്നിങ്ങനെയുള്ള സുസ്ഥിര വ്യവസ്ഥകളിലേക്ക് ചുവടുമാറ്റുകയാണ്. ‘സീറോ വേസ്റ്റ്’ എന്ന ആശയത്തിന്റെ അന്താരാഷ്ട്രതലത്തിലുള്ള നിര്‍വ്വചനം ഇതാണ്.

English Summary: Benefits of Zero Waste

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUCHITWA MISSION
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Thrissur pooram: Thiruvambady Devaswom halts festivities amid police restrictions; fireworks begin at 7am", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/20/thrissur-pooram-thiruvambadi-devaswom-police-restrictions-fireworks-delayed.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/20/thrissur-pooram.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/20/thrissur-pooram.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/20/thrissur-pooram.jpg.image.470.246.png", "lastModified": "April 20, 2024", "otherImages": "0", "video": "false" }, { "title": "Nine friends in Kozhikode await Rahim's return after 18 years in Saudi jail", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/20/nine-friends-abdul-rahim-kozhikode-riyadh-saudi-jail-blood-money.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/20/abdul-rahim-friends1-ls.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/20/abdul-rahim-friends1-ls.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/20/abdul-rahim-friends1-ls.jpg.image.470.246.png", "lastModified": "April 20, 2024", "otherImages": "0", "video": "false" }, { "title": "Lok Sabha elections: 63% voter turnout in first phase", "articleUrl": "https://feeds.manoramaonline.com/news/india/2024/04/19/lok-sabha-polls-voting-in-102-seats-continues-in-india.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2024/4/19/ls-polls-ink-c.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2024/4/19/ls-polls-ink-c.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2024/4/19/ls-polls-ink-c.jpg.image.470.246.png", "lastModified": "April 19, 2024", "otherImages": "0", "video": "false" }, { "title": "Two young men charged with kidnap, rape after they go on tour with minor girlfriends to Bengaluru", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/19/girls-raped-in-malappuram-two-youths-arrested.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/19/rape-case-malappuram.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/19/rape-case-malappuram.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/4/19/rape-case-malappuram.jpg.image.470.246.png", "lastModified": "April 20, 2024", "otherImages": "0", "video": "false" }, { "title": "Man sentenced to 113 years for sexually abusing wife's minor brother multiple times", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/19/man-sentenced-years-sexually-abusing-wife-minor-brother-multiple-time.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2024/1/31/court-order.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2024/1/31/court-order.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2024/1/31/court-order.jpg.image.470.246.png", "lastModified": "April 19, 2024", "otherImages": "0", "video": "false" }, { "title": "IPL 2024: Rahul, de Kock star as LSG outplay CSK", "articleUrl": "https://feeds.manoramaonline.com/sports/cricket/2024/04/19/ipl-2024-csk-chennai-super-kings-lsg-lucknow-super-giants.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2024/4/19/ipl-lsg-ls.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2024/4/19/ipl-lsg-ls.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/cricket/images/2024/4/19/ipl-lsg-ls.jpg.image.470.246.png", "lastModified": "April 19, 2024", "otherImages": "0", "video": "false" }, { "title": "Woman critical after she sets herself afire to prevent attachment of property in Idukki", "articleUrl": "https://feeds.manoramaonline.com/kerala/top-news/2024/04/19/idukki-woman-sets-her-self-ablaze-to-stop-eviction.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/2/12/crime-scene-ls.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/2/12/crime-scene-ls.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2024/2/12/crime-scene-ls.jpg.image.470.246.png", "lastModified": "April 20, 2024", "otherImages": "0", "video": "false" } ] } ]