ADVERTISEMENT

നീണ്ട പീലികളുമായി മരക്കൊമ്പിലേക്ക് പറക്കുന്ന മയിലിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. വന്യജീവി ഫൊട്ടോഗ്രഫറായ ഹർഷ നരംസിംഹമൂർത്തിയാണ് രാജസ്ഥാനിലെ രത്തംബോർ ദേശീയ പാർക്കിൽ നിന്ന് മനോഹരമായ ദൃശ്യങ്ങൾ പകർത്തിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് അപൂർവ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

നീണ്ട പീലികൾ കാരണം മയിലുകൾക്ക് അധികദൂരം പരക്കാനാവില്ല. ചെറിയ ദൂരത്തേക്ക് മാത്രമേ ഇവയ്ക്ക് പറന്നു പോകാൻ കഴിയൂ. ആൺമയിലുകൾക്കാണ് വർണാഭമായ പീലികളുള്ളത്.നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: peacock flying at the Ranthambore National Park is crazy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com