വിടില്ല ഞാൻ പിടി വിടില്ല; മയിൽപ്പീലിയിൽ കടിച്ചു വലിച്ച് അണ്ണാറക്കണ്ണൻ, ദൃശ്യങ്ങൾ

Peacock bitten by a squirrel
SHARE

മയിലുകളുടെ നീണ്ട ഇടതൂർന്ന പീലികളുടെ ഭംഗി ആസ്വദിക്കാത്തതായി ആരുമില്ല. കൂടൊരുക്കാനായോ അതോ വെറുമൊരു രസത്തിനായോ ഈ പീലികളിൽ കടിച്ചു വലിക്കുന്ന അണ്ണാന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. പീലിയിൽ നിന്ന് അണ്ണാന്റെ പിടുത്തം വിടുവിക്കാൻ ശ്രമിക്കുന്ന മയിലിനെയും കാണാം. മയിൽ കൊത്തുമെന്ന് ഉറപ്പായപ്പോഴാണ് അണ്ണാൻ പീലിയിലെ പിടിവിട്ട് പിന്നോട്ട് മാറിയത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് പഴയ ഈ വിഡിയോ ട്വിറ്ററിലൂടെ വീണ്ടും പങ്കുവച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA