ADVERTISEMENT

അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ച ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട വളർത്തുനായ ബഡ്ഡിയെ ദയാവധത്തിനു വിധേയമാക്കി.ജൂണിലാണ് നായയിൽ കോവിഡ് ലക്ഷണങ്ങൾ കണ്ടതും പിന്നീട് സ്ഥിരീകരിച്ചതും. ബഡ്ഡിയുടെ ഉടമസ്ഥൻ റോബർട്ട് മഹോണിക്കാണ് ആദ്യം കോവിഡ് വന്നത്.

ശ്വാസതടസ്സവും മറ്റുമായിരുന്നു നായയുടെ രോഗലക്ഷണങ്ങൾ. രക്തം ഛർദ്ദിച്ചതിനെ തുടർന്ന് ജൂലൈ 11ന്  ബഡ്ഡിയെ ദയാവധത്തിനു വിധേയമാക്കുകയായിരുന്നു. മരണശേഷം രക്തപരിശോധനയിൽ രക്താർബുദവും കണ്ടെത്തിയിരുന്നു.

English Summary: Buddy, first dog to be infected with Covid in the US, passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com