എട്ടടി നീളം, 30 കിലോ ഭാരം; കൂറ്റൻ പെരുമ്പാമ്പ് പതുങ്ങിയിരുന്നത് കാറിനുള്ളിൽ

python rescued from car in Haryana, later released
പ്രതീകാത്മക ചിത്രം
SHARE

എട്ടടിയോളം നീളവും 30 കിലോയോളം ഭാരവുമുള്ള കൂറ്റൻ പെരുമ്പാമ്പ് പതുങ്ങിയിരുന്നത് കാറിനുള്ളിൽ. ഹരിയാനയിലെ ഹിസാറിലുള്ള മാർക്കറ്റിലാണ് സംഭവം നടന്നത്. മാർക്കറ്റിലെ ജീവനക്കാരനായ രാമേശ്വർ ദാസിന്രെ കാറിന്റെ പിന്നിലാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഉടൻതന്നെ ഇവർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു.

വനം വകുപ്പ് അധികൃതരെത്തിയാണ് പാമ്പിനെ കാറിനുള്ളിൽ നിന്നും നീക്കം ചെയ്തത്. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിലേക്ക് തുറന്നു വിട്ടു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA