കാട്ടുപൂച്ചയും ചീങ്കണ്ണിക്കുഞ്ഞും തമ്മിലുള്ള ജീവൻമരണ പോരാട്ടം; ഒടുവിൽ സംഭവിച്ചത്?

Backyard Battle Between Bobcat and Baby Gator
SHARE

യുഎസിൽ കാണപ്പെടുന്ന ഒരിനം കാട്ടുപൂച്ചകളാണ് ബോബ് ക്യാറ്റുകൾ.  മിക്കവാറും രാത്രി മാത്രം പുറത്തിറങ്ങുന്ന ഇവയെ മനുഷ്യന്‍ കാണുന്നത് തന്നെ വളരെ അപൂര്‍വമായാണ്. ഇത്തരമൊരു കാട്ടുപൂച്ചയും ചീങ്ങണ്ണിയുടെ കുഞ്ഞും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഫ്ലോറിഡയിലാണ് സംഭവം നടന്നത്. 

ചീങ്കണ്ണി കുഞ്ഞിനെ ലക്ഷ്യമാക്കിയെത്തിയ കാട്ടുപൂച്ച ഏറെ പരിശ്രമിച്ച ശേഷമാണ് അതിനെ പിടികൂടിയത്. കാട്ടുപൂച്ചയെ ചെറുത്തു തോല്‍പ്പിക്കാൻ ചീങ്കണ്ണക്കുഞ്ഞ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ പുൽപ്പടർപ്പിനിടയിലേക്ക് നീമമ്ട പോരാട്ടത്തിനൊടുവിൽ ചീങ്കണ്ണിക്കുഞ്ഞിനെ വായിലാക്കി കാട്ടുപൂച്ച കാട്ടിലേക്ക് മറഞ്ഞു.

English Suummary: Backyard Battle Between Bobcat and Baby Gator

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA