നായയെ കൊന്ന് വാഹനത്തിൽ കെട്ടിവലിച്ചു; ദൃശ്യങ്ങള്‍ പുറത്ത്, കൊടും ക്രൂരതയ്ക്കെതിരെ പരാതി

 Killed Dog Tied To Two wheeler, Dragged On Road In Palakkad
SHARE

മിണ്ടാപ്രാണികൾ നേരിടുന്ന ക്രൂരതകൾക്ക് പരിധിയില്ല. അത്തരമൊരു വാർത്തയാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. നായയെ കൊന്ന് വാഹനത്തിൽ കെട്ടിവലിക്കുന്ന ദൃശ്യമാണിപ്പോൾ പാലക്കാടു നിന്നും പുറത്തുവരുന്നത്.പാലക്കാട് പുതുശേരിയില്‍ സിപിഎം പഞ്ചായത്ത് അംഗം നായയെ കൊന്ന് ഇരുചക്രവാഹനത്തിൽ കെട്ടിവലിച്ചതായി പരാതി ഉയർന്നത്. 

സിപിഎം അംഗം ആല്‍ബര്‍ട്ട് കുമാറിനെതിരെയാണ് പരാതി. ദൃശ്യങ്ങള്‍  സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ആല്‍ബര്‍ട്ട് കുമാറിനെതിരെ കോൺഗ്രസ് പ്രവർത്തകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

English Summary: Death Dog Tied To Two wheeler, Dragged On Road In Palakkad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA