ADVERTISEMENT

ഇന്ന് ഏപ്രിൽ 2... രാജ്യാന്തര ഫാക്ട് ചെക്കിങ് ദിനം. വിവരങ്ങളുടെ മഹാപ്രളയം ഒരു സാമൂഹിക വിപത്തായി മാറിക്കഴിഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വ്യാജ പ്രചാരണങ്ങളിൽ നിന്ന് വാസ്തവമെന്തെന്ന് വേർതിരിച്ച് മനസ്സിലാക്കാനുള്ള നിങ്ങളുടെ കഴിവ് എത്രത്തോളമെന്ന് ഒന്ന് പരീക്ഷിച്ചാലോ? മനോരമയുടെ ഫാക്ട് ചെക്ക് ടീം തയ്യാറാക്കിയ മിനി ക്വിസിൽ പങ്കെടുക്കൂ.

ചിത്രങ്ങൾ ഉൾപ്പെടുന്ന ആറ് ചോദ്യങ്ങളാണുള്ളത്. നൽകിയിട്ടുള്ള രണ്ട് ഓപ്ഷനുകളിൽ ഒന്ന് ഉത്തരമായി തിരഞ്ഞെടുക്കുക. ഉത്തരത്തിന്റെ വിശദാംശങ്ങൾ അറിയാൻ ചോദ്യോത്തരങ്ങൾക്ക് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യാവുന്നതാണ്.

ശ്രേയ ഘോഷാലിനെ കുറിച്ചുള്ള ഈ വാർത്ത ശരിയാണോ അല്ലയോ? നിങ്ങൾക്കെന്ത് തോന്നുന്നു?

Untitled design - 1

കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക് ചെയ്യാം: https://www.manoramaonline.com/fact-check/viral/2025/01/30/shreya-ghoshal-arrest-rumors-false-fact-check.html

സിബില്‍ സ്കോര്‍ ആവശ്യമില്ലാതെ കേന്ദ്രസര്‍ക്കാരിന്റെ മുദ്ര പദ്ധതിയിലൂടെ തല്‍ക്ഷണം വായ്പ ലഭിക്കുമെന്ന് പ്രചരിക്കുന്ന സന്ദേശം പരിശോധിക്കാം.

Untitled design - 4

കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക് ചെയ്യാം:https://www.manoramaonline.com/fact-check/viral/2025/03/05/mudra-loan-without-cibil-score-fake-link-scam.html

സോണിയ ഗാന്ധിയുടെ ഈ ചിത്രം എഐ നിർമിതമാണ്. ശരിയോ തെറ്റോ?

Untitled design - 6

കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക് ചെയ്യാം:https://www.manoramaonline.com/fact-check/viral/2024/07/16/photo-of-congress-leader-sonia-gandhi-with-a-cigarette-in-her-hand-is-fake-fact-check.html

+92ൽ തുടങ്ങുന്ന നമ്പരിൽ നിന്നുള്ള വാട്‍സാപ് കോളെല്ലാം സ്കാം ആണോ?

Untitled design - 7

കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക് ചെയ്യാം:https://www.manoramaonline.com/fact-check/viral/2025/03/14/do-not-respond-to-calls-from-these-numbers-factcheck.html

രോഗശയ്യയിൽ കിടക്കുന്ന മിസ്റ്റർ ബീൻ. ചിത്രം എഡിറ്റഡോ അതോ ഒറിജിനലോ?

Untitled design - 8

കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക് ചെയ്യാം: https://www.manoramaonline.com/fact-check/viral/2024/07/23/image-circulating-claiming-to-be-mrbean-has-been-edited-fact-check.html

മനുഷ്യ മുഖമുള്ള ഭീമൻ മത്സ്യങ്ങൾ ഉള്ളതാണോ?

Untitled design - 10

കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക് ചെയ്യാം:https://www.manoramaonline.com/fact-check/viral/2024/02/06/viral-video-claiming-strange-species-of-fish-resembles-a-human-face-is-made-by-artificial-intelligence-fact-check.html

English Summary:

International Fact-Checking Day Quiz

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com