ADVERTISEMENT

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചുരമായ കാരക്കോറം കീഴടക്കാനുള്ള റോയൽ എൻഫീൽഡിന്റെ യാത്രയ്ക്ക് തുടക്കം.  ഇന്നലെ ലേയിൽ നിന്നു ഫ്ലാഗ് ഓഫ് ചെയ്ത യാത്ര 14 ദിവസങ്ങളിലായി 1000ൽ അധികം കിലോമീറ്ററുകളാണ് താണ്ടുക. പതിനൊന്ന് ബൈക്കുകളാണ് ഹിമാലയൻ ഹൈറ്റ്സ് വിന്റർ എക്പെഡീഷൻ എന്നു പേരിട്ടിരിക്കുന്ന ഈ യാത്രയിൽ പങ്കെടുക്കുന്നത്.

ഇതുവരെ ഒരു ബൈക്കറും സഞ്ചരിക്കാത്ത അഫ്ഗാൻ ട്രെയിഡ് റൂട്ടിയുടെയുള്ള യാത്ര സാഹസം നിറഞ്ഞതായിരിക്കും എന്നാണ് എൻഫീൽഡ് അറിയിക്കുന്നത്. ഇന്ത്യൻ ആർമി ടീം നയിക്കുന്ന സാഹസികയാത്രയിൽ ആർമി സർവീസ് കോർപ്പ്, റോയൽ എൻഫീൽഡ്, ഹിമാലയൻ മോട്ടോർസ്പോർട്സ് എന്നിവയിലെ റൈഡർമാരുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com