ADVERTISEMENT

കാലവർഷം കടുക്കുന്നതിനു മുൻപ് തന്നെ നമ്മുടെ വാഹനങ്ങൾ കണ്ടീഷൻ ആണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കാരണം മഴക്കാലമായാൽ കുണ്ടും കുഴിയുമാകുന്ന റോഡുകളിൽ വാഹനങ്ങൾ പെട്ടെന്ന് അപകടത്തിൽ പെടും. അതുമാത്രമല്ല പെരുമഴയത്ത് നടുറോഡിൽ കേടാകുന്ന വാഹനം നന്നാക്കാൻ വർക്ക്ഷോപ്പ് തേടി പോവുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. അതിനാൽ മഴ ശക്തമാകുന്നതിനു മുൻപേ ഒരുക്കാം നമ്മുടെ വാഹനങ്ങൾ. 

അതോടൊപ്പം തന്നെ മഴ സമയത്ത് റോഡിലൂടെ പോകുന്ന കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും പ്രത്യേക പരിഗണന ആവശ്യമാണ്. ഇരുചക്ര വാഹനങ്ങളാണ് ഇത്തരം സാഹചര്യങ്ങളിൽ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയുള്ളത്. വാഹനങ്ങളുടെ ടയർ പ്രഷർ, ബ്രേക്ക്, വിൻഡ്ഷീൽഡ്,  വൈപ്പർ തുടങ്ങിയവ മഴയ്ക്ക് മുൻപേ പരിശോധിക്കേണ്ടത് അത്യാവിശമാണ്.  

ലക്ഷങ്ങൾ മുടക്കി വാങ്ങിയ വാഹനം ഏറ്റവും മികച്ച മോട്ടോർവാഹന സേവനദാതാവിന്റെ അടുത്തു കൊണ്ടുപോവുക എന്നതാണ് ഓരോ വാഹന ഉടമയുടെയും ആവശ്യം. പക്ഷെ ഏതാണ് മികച്ചതെന്ന് കണ്ടെത്താനാകും പ്രയാസം. എന്നാൽ നിങ്ങളുടെ തൊട്ടരികിലുള്ള മികച്ച മോട്ടോർവാഹന സേവനദാവിനെ കണ്ടെത്താൻ  quickerala.com സഹായിക്കുന്നു. മലയാള മനോരമ  quickerala.com ൽ ലിസ്റ്റ് ചെയ്തിട്ടുള്ളതിൽ നിന്നും നിങ്ങളുടെ ആവശ്യാനുസരണം ഉത്തമമായ സേവനം നൽകുന്ന സർവീസ് സെന്റർ തിരഞ്ഞെടുക്കുവാൻ സാധിക്കുന്നു എന്നുള്ളതാണ് വലിയ നേട്ടം. കേരളത്തിലുള്ള ഏറ്റവും മികച്ച ടു വീലർ സർവീസ് സെന്റർ, കാർ കെയർ സെന്റർ തുടങ്ങി എല്ലാവിധ വാഹങ്ങളുടെയും സേവനദാതാക്കളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ മലയാള മനോരമ quickerala.com ൽ നിന്നും ലഭ്യമാണ്.

തീവ്രമായി കാലവർഷമുണ്ടാകുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ വാഹന അപകടങ്ങളുടെ തോത് മഴ സമയത്ത് കൂടാനുള്ള സാധ്യത ഏറെയാണ്. മഴ സമയത്തു വാഹനം ഓടിക്കുമ്പോൾ റോഡ് വ്യക്തമായി കാണാൻ സാധിക്കാത്തതും റോഡിൻറെ വഴുവഴുപ്പും അപകടങ്ങൾ ക്ഷണിച്ച്‌ വരുത്തിയേക്കാം. അതിനാൽ കരുതൽ ആവശ്യമാണ്. അതുകൊണ്ട്  വേണ്ട മുൻകരുതലുകൾ എടുത്ത് വാഹനങ്ങൾ മഴയെ ചെറുക്കൻ പര്യാപ്തമാണെന്ന് ഉറപ്പ് വരുത്തണം. ഇതിനായി മികച്ച സർവീസ് സെൻ്ററുകൾ വളരെ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ മലയാള മനോരമ  www.quickerala.com  സഹായിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ക്ലിക് ചെയ്യാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com