ഫാസ്റ്റ്ട്രാക്ക് സൗജന്യ വെബിനാർ ഒക്ടോബർ 17 ന്

fasttrack-webinar-luxury-online
SHARE

ലക്‌ഷ്വറി കാർ വാങ്ങുമ്പോൾ, വിൽക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഫാസ്റ്റ്ട്രാക്ക് മാഗസീൻ, റോയൽ ഡ്രൈവുമായി സഹകരിച്ചു നടത്തുന്ന സൗജന്യ വെബിനാർ ഒക്ടോബർ 17 ന് 

ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണ്. പ്രീമിയം കാറുകളുടെ വിലയ്ക്ക് മികച്ച പ്രീ ഓൺഡ് ലക്‌ഷ്വറി വാഹനങ്ങൾ സ്വന്തമാക്കാനാകും. ഒരു ലക്‌ഷ്വറി കാർ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, ബ്രാൻഡ് മാത്രമാണോ പ്രധാനം, പരിപാലനമെങ്ങനെ, കാർ വിൽക്കുമ്പോൾ നഷ്ടം ഉണ്ടാകാതിരിക്കാൻ എന്തു ചെയ്യണം? 

ലക്‌ഷ്വറി വാഹനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പ്രമുഖ ആഡംബര വാഹന ഡീലർമാരായ റോയൽ ഡ്രൈവിന്റെ ചെയർമാനും എംഡിയുമായ മുജീബ് റഹ്മാൻ മറുപടി നൽകുന്നു. ഒക്ടോബർ 17നു ശനിയാഴ്ച വൈകിയിട്ടു നാലു മുതൽ ആറു വരെയാണ് വെബിനാർ. ആദ്യം റജിസ്റ്റർ ചെയ്യുന്ന 400 പേർക്ക് ആറു മാസത്തേക്കു മനോരമ ഫാസ്റ്റ്ട്രാക്ക് മാസിക സൗജന്യം. വെബിനാറിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ വിളിക്കുക : 80860 78808

English Summary: Fasttrack Free Webinar On Oct 17

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA