ADVERTISEMENT

40 കിലോമീറ്റർ വേഗത്തിൽ വരുന്ന വാഹനം ഒരു സെക്കൻഡിൽ പിന്നിടുന്നത് 11.11 മീറ്റർ ദൂരമാണ്. 100 കിലോമീറ്റർ വേഗത്തിൽ വരുന്ന വാഹനമാകട്ടെ സെക്കൻഡിൽ 27.78 മീറ്റർ ദൂരം പിന്നിടും. വേഗം 150 കിലോമീറ്ററാണെങ്കിലോ? ഇത് 41.67 മീറ്റർ ദൂരമാകും. വാഹനം ഓടിക്കുന്ന ആൾക്കും റോഡിലുള്ള മറ്റുള്ളവർക്കും ഈ വേഗക്കണക്ക് മനസ്സിലാക്കുന്നതിൽ പിഴവു സംഭവിച്ചാൽ അപകടം ഉറപ്പ്.

വേഗവും ദൂരവും

40 കിലോമീറ്റർ വേഗം 11.11 മീറ്റർ

50 കിലോമീറ്റർ വേഗം 13.88 മീറ്റർ

60 കിലോമീറ്റർ വേഗം 16.66 മീറ്റർ

80 കിലോമീറ്റർ വേഗം 22.22 മീറ്റർ

100 കിലോമീറ്റർ വേഗം 27.78 മീറ്റർ

120 കിലോമീറ്റർ വേഗം 33.33 മീറ്റർ

150 കിലോമീറ്റർ വേഗം 41.67 മീറ്റർ (ഒരു സെക്കൻഡിൽ കടന്നു പോകുന്ന ദൂരം മീറ്ററിൽ)

ഇടിയുടെ ആഘാതം

50 കിലോമീറ്റർ വേഗത്തിൽ വന്നിടിച്ചാൽ 3 നില കെട്ടിടത്തിന്റെ മുകളിൽ നിന്നുള്ള വീഴ്ചയ്ക്കു തുല്യം

100 കിലോമീറ്റർ വേഗത്തിൽ വന്നിടിച്ചാൽ 12 നില കെട്ടിടത്തിന്റെ മുകളിൽ നിന്നുള്ള വീഴ്ചയ്ക്ക് തുല്യം.

English Summary: Impact of vehicle speeds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com