വാഹനം ഇപ്പോൾ വാങ്ങൂ പണം 2022ൽ നൽകൂ, ഓഫറുമായി റെനോ

Renault-Featured-Article
SHARE

ഇന്ത്യയിൽ ഒരു ദശകം തികച്ച റെനോ അവരുടെ ഏറ്റവും വലിയ ഓണം സ്കീം ആയ 6 മാസ ഇഎംഐ ഹോളിഡേയുമായി എത്തിയിരിക്കുന്നു. 10 വർഷം ഇന്ത്യയിൽ പിന്നിടുമ്പോൾ റെനോ നിരവധി വിജയങ്ങളും വ്യത്യസ്തതകളും വാഹനവിപണിക്ക് സമ്മാനിച്ചു. റെനോ കാർ ഈ ഓണത്തിനു സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കാണ് കമ്പനി സുവർണാവസരം തുറന്നു നൽകുന്നത്. ഇപ്പോൾ വാങ്ങൂ അടുത്ത വർഷം മുതൽ മാസത്തവണ അടയ്ക്കൂ എന്ന ഇഎംഐ ഹോളിഡേ സ്കീം മുതൽ എക്സ്ചേഞ്ച് ഓഫറുകൾ വരെ ലഭ്യമാണ്.

kwid-neotech

റെനോ വാഹനത്തിനുമേൽ 60000 രൂപ വരെ ആനുകൂല്യങ്ങളും ഉണ്ട്. റെനോയുടെ ചെറു സ്റ്റൈലിഷ് വാഹനമായ ക്വിഡ്, സ്പെയ്സിന് പേരുകേട്ടതും ഗ്ലോബൽ എൻസിഎപി സുരക്ഷ പരിശോധനയിൽ 4 സ്റ്റാർ സുരക്ഷാ റേറ്റിംഗ് ഉള്ള 7 സീറ്റർ ട്രൈബർ, ഏറ്റവും അഫ്ഫോംഡബിൾ ആയ മിനി എസ്‌യുവി കൈഗർ, കോംപ്പാക്ട് എസ്‌യുവി  ഡസ്റ്റർ എന്നിവയാണ് റെനോയുടെ ശ്രേണിയെ പൂർണമാക്കുന്നത്.

triber

കേരളമൊട്ടാകെയുള്ള റെനോ ഡീലർഷിപ് ശൃംഖല ആയ ടിവിഎസ് റെനോ തയാറാക്കിയ വെർച്വൽ ഷോറൂമിൽ വാഹനങ്ങളെ അറിയുകയും ബുക്ക്‌ ചെയ്യുകയും ചെയ്യുന്ന കസ്റ്റമേഴ്സിന് 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ലഭിക്കുന്നതാണ്.

Link: https://tvsrenaultbooking.com/.

*നിബന്ധനകൾക്ക് ബാധകം

English Summary: Renault offers special onam scheme Buy Now Pay in 2022

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA