ദേശീയപാതയിലെ അമിതവേഗം, ബൈക്കിലെത്തിയ 2 പേരെ ഇടിച്ചു തെറിപ്പിച്ച് കാർ: വിഡിയോ

accident
Screen Grab
SHARE

ദേശീയപാതയിലെ അമിതവേഗത്തിന് ഇരയായത് ബൈക്കിൽ എത്തിയ രണ്ടുപേർ. തമിഴ്നാട്ടിൽ പൊള്ളാച്ചി ഉടുമൽപേട്ട് ഹൈവേയിലാണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ബൈക്കിൽ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

റോഡിന് കുറുകേ ലോറി പോയതിന് ശേഷം ബൈക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം നടന്നത്. രണ്ടു കൂട്ടരുടേയും അശ്രദ്ധയാണ് അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. ബൈക്കിയിലെത്തിയ ആളുകൾ ഹെൽമെറ്റും ധരിച്ചിരുന്നില്ല.

ബൈക്കിലെത്തിയ രണ്ടുപേർക്ക് സാരമായ പരുക്കുകളേറ്റെന്നും കാർ ഡ്രൈവർക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

English Summary: Car hits two bikers trying to cross the Pollachi- Udumalpet Highway

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA