മെയ്ബയ്ക്ക് പിന്നാലെ എടിവി, പ്രിയങ്ക ചോപ്രയ്ക്ക് പൊളാരിസ് സമ്മാനിച്ച് നിക് ജൊനാസ്

priyanka-nick
Image Source: Social Media
SHARE

പ്രിയങ്ക ചോപ്രയ്ക്ക് പൊളാരിസിന്റെ എടിവി സമ്മാനമായി നൽകി ഭർത്താവ് നിക് ജൊനാസ്. പുതിയ വാഹനം നിക് സമ്മാനിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്. കുറച്ചു നാൾ മുമ്പ് മെയ്ബ എസ് 650 നിക് പ്രിയങ്കയ്ക്ക് സമ്മാനമായി നൽകിയിരുന്നു. ‌‌

പൊളാരിസിന്റെ ജനറൽ എക്സ്പി 4 1000 ‍ഡീലെക്സ് എന്ന മോഡലാണ് നൽകിയത്. 29600 ഡോളറാണ് വാഹനത്തിന്റെ വില. ഒരു ലീറ്റർ ലീക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 100 പിഎസ് കരുത്തുള്ള വാഹനത്തിന് ഓട്ടമാറ്റിക് ഗിയർബോക്സാണ്. 

English Summary: Priyanka Chopra Receives Polaris ATV

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA