ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളുടെ വില വ൪ധിപ്പിച്ചു

tata-motors-
SHARE

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളിലൊന്നായ ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന ശ്രേണിയുടെ വില വ൪ധിപ്പിച്ചു. വ്യക്തിഗത മോഡലിന്റെയും വേരിയന്റിന്റെയും അടിസ്ഥാനത്തിൽ 1.5 മുതൽ 2.5 ശതമാനം വരെയാണ് വിലവ൪ധന. ജൂലൈ ഒന്നു മുതൽ വില വ൪ധന പ്രാബല്യത്തിൽ വരും. 

നിർമാണച്ചെലവിലുണ്ടായ വ൪ധനയുടെ ഗണ്യമായ ഭാഗവും വഹിക്കാൻ വിപുലമായ നടപടികൾ കമ്പനി സ്വീകരിച്ചിരുന്നു. എങ്കിലും നിർമാണച്ചെലവിലുണ്ടായ മൊത്തത്തിലുള്ള വ൪ധനവിനെ തുട൪ന്നാണ് കുറഞ്ഞ നിലയിൽ വില വ൪ധിപ്പിക്കുന്നത് എന്നാണ് ടാറ്റ അറിയിക്കുന്നത്.  

English Summary: Tata Motors to increase prices of its commercial vehicles

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS