എംകെ മോട്ടോഴ്‌സില്‍ ത്രിദിന ഫ്രീഡം ഫെസ്റ്റ് ഓഫര്‍; വൻ ആനുകൂല്യങ്ങൾ

tata-tiago
New Tiago
SHARE

കോട്ടയം എം കെ മോട്ടോഴ്‌സില്‍ ഓഗസ്റ്റ് 13 മുതല്‍ 15 വരെ ത്രിദിന ഫ്രീഡം ഫെസ്റ്റ് ഓഫർ. ഇതിന്റെ ഭാഗമായി ടാറ്റ കാറുകൾ നിരവധി ആനുകൂല്യങ്ങളോടെ സ്വന്തമാക്കാന്‍ അവസരം. ടിയാഗോ മോഡലുകള്‍ക്ക് 40000 രൂപ വരെയും, അള്‍ട്രാസ് 32500 രൂപയും, നെക്‌സോണ്‍ 10000 രൂപയുടെയും ക്യാഷ് ഡിസ്‌കൗണ്ട് ഈ ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭിക്കും.

MK-Motors

സ്റ്റോക്ക് കാറുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഉറപ്പായ സമ്മാനമായി സ്വര്‍ണ നാണയവും 5000 രൂപ വിലവരുന്ന അക്‌സസ്സറീസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സിന്റെ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അംഗീകൃത ഡീലറായ എം കെ മോട്ടോഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും വാഹനം ബുക്ക് ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8281151111

English Summary: MK Motors annouces Special freedom fest offer

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}