ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിയ പൾസർ വിസ്മയം, കൂടുതൽ അറിയാൻ വായിക്കൂ

bajaj-pulsar-n160-new
Bajaj Pulsar N 160
SHARE

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തും ഓരോ ട്വന്റി20 മത്സരവും. ഏതു നിമിഷവും എന്തും സംഭവിക്കും എന്ന പിരിമുറുക്കത്തിന് അൽപം ആശ്വാസം ലഭിക്കുക ഇടയ്ക്ക് വീണുകിട്ടുന്ന ഇടവേളകളിലായിരിക്കും. എന്നാൽ ഇടവേളകളും ആവേശഭരിതമാക്കുകയാണ് ബജാജ് പൾസർ എൻ 160ന്റെ പരസ്യം

pulsar-n160-1

ഒറ്റ നോട്ടത്തിൽ ഇതൊരു സാധാരണ പരസ്യം. പുതിയ ബൈക്കിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കാണികളെ അധികം ത്രസിപ്പിക്കാത്തൊരു പരസ്യം. എന്നാൽ  സീം ഒളിപ്പിക്കുന്ന ഫാസ്റ്റ്ബോളറുടെ മിടുക്കുപോലെ പരസ്യത്തിന്റെ ഉള്ളിലും ഒരു സർപ്രെസുണ്ട്. അതിനായി അതിലെ ക്യൂ ആർകോഡ് സ്ക്യാൻ ചെയ്തു നോക്കണം. (അല്ലെങ്കിൽ ഇവിടെ ക്ലിക് ചെയ്യാം

pulsar-n160-2

ബൈക്കിന്റെ പവറും സ്റ്റെബിലിറ്റിയും സ്റ്റൈലുമെല്ലാം എന്തെന്ന് വെളിപ്പെടുന്ന ഗംഭീര വിഡിയോയാണ് ക്യൂആർ കോഡിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത്. പൾസർ എൻ 160 എന്താണെന്ന് ശരിക്കും കാണികളെ മനസിലാക്കിത്തരും ഈ വിഡിയോ. 

pulsar-n160-3

ത്രിൽ അടിപ്പിക്കാത്ത ഇടവേള പരസ്യത്തിൽ നിന്ന് വിസ്മയിപ്പിക്കുന്ന വിഡിയോയിലേക്കുള്ള ദൂരമാണ് ഈ ക്യൂആർകോഡ്. ഡ്യുവൽ ചാനൽ എബിഎസുമായി എത്തിയ ഇന്ത്യയിലെ ആദ്യത്തെ 160 സിസി ബൈക്കായ പൾസർ എൻ160 പറ്റി കൂടുതൽ അറിയാനും വിഡിയോ കാണാനും ക്യൂ ആർ കോഡ് സ്കാൻ ചെയ്യാം. 

പരസ്യം കാണാൻ ഇവിടെ ക്ലിക് ചെയ്യാം

English Summary: Suspense Inside Bajaj New Pulsar N 160 Ad

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA