ADVERTISEMENT

കോഴിക്കോടിനെ ആവേശത്തിലാഴ്ത്തി മാരുതി സുസുക്കി അരിന മാരുതി മഹാബലി @ ഹോം. സെപ്റ്റംബർ 3, 4, 5, 6 തീയതികളിലാണ് മാവേലി കോഴിക്കോടിലെ ഡീലർഷിപ്പുകളിലേയ്ക്കും തിരഞ്ഞെടുത്ത മാരുതി ഉപഭോക്താക്കളുടെ വീടുകളിലേയ്ക്കും എത്തിയത്. മാവേലി മാത്രമല്ല നടി സ്വാസികയും ഉപഭോക്താക്കളെ സന്ദർശിച്ചു.

maruti-day9-2
Mahabali @Home Day 8
maruti-day9-4
Mahabali @Home Day 8
maruti-day9-3
Mahabali @Home Day 8
maruti-day9-6
Mahabali @Home Day 8
maruti-day9-5
Mahabali @Home Day 8
maruti-day9-8
Mahabali @Home Day 8
maruti-day9-7
Mahabali @Home Day 8
maruti-day9-9
Mahabali @Home Day 8
maruti-day9-10
Mahabali @Home Day 8
maruti-day9-2
maruti-day9-4
maruti-day9-3
maruti-day9-6
maruti-day9-5
maruti-day9-8
maruti-day9-7
maruti-day9-9
maruti-day9-10

മാരുതി സുസുകി അരീനയും മനോരമ ഓൺലൈനും സംയുക്തമായി അവതരിപ്പിക്കുന്ന‘മാരുതി മഹാബലി @ ഹോം’ പരിപാടിയുടെ ഭാഗമായാണ് മഹാബലി വീടുകൾ സന്ദർശിക്കാനത്തിയത്. ഓഗസ്റ്റ് 31 ന് ആരംഭിച്ച സന്ദർശനം സെപ്റ്റംബർ 12 വരെ നീളും. തിരഞ്ഞെടുത്ത ഉപഭോക്താക്കളുടെ വീടുകളിലേയ്ക്കാണ് മാവേലിയുടെ സർപ്രൈസ് എൻട്രി.

maruti-6
Maruti Suzuki Mahabali @ Home Day 7
maruti-10
Maruti Suzuki Mahabali @ Home Day 7
maruti-11
Maruti Suzuki Mahabali @ Home Day 7
maruti-4
Maruti Suzuki Mahabali @ Home Day 7
maruti-12
Maruti Suzuki Mahabali @ Home Day 7
maruti-5
Maruti Suzuki Mahabali @ Home Day 7
maruti-9
Maruti Suzuki Mahabali @ Home Day 7
maruti-8
Maruti Suzuki Mahabali @ Home Day 7
maruti-3
Maruti Suzuki Mahabali @ Home Day 7
maruti-7
Maruti Suzuki Mahabali @ Home Day 7
maruti-2
Maruti Suzuki Mahabali @ Home Day 7
maruti-1
Maruti Suzuki Mahabali @ Home Day 7
maruti-6
maruti-10
maruti-11
maruti-4
maruti-12
maruti-5
maruti-9
maruti-8
maruti-3
maruti-7
maruti-2
maruti-1

ഈ ഓണം മാരുതിക്കും മഹാബലിക്കുമൊപ്പം ആഘോഷിക്കാൻ മാരുതി സുസുക്കി ഒരുക്കിയ പരിപാടിയാണ് മഹാബലി @ ഹോം. മാവേലി മാത്രമല്ല തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കൊപ്പം ഓണം ആഘോഷിക്കാൻ സ്വാസികയുമെത്തും.

Mahabali @ Home
Maruti Suzuki Mahabali @ Home Day 6
Mahabali @ Home
Maruti Suzuki Mahabali @ Home Day 6
Mahabali @ Home
Maruti Suzuki Mahabali @ Home Day 6
Mahabali @ Home
Maruti Suzuki Mahabali @ Home Day 6
Mahabali @ Home
Maruti Suzuki Mahabali @ Home Day 6
Mahabali @ Home
Maruti Suzuki Mahabali @ Home Day 6
Mahabali @ Home
Maruti Suzuki Mahabali @ Home Day 6
Mahabali @ Home
Maruti Suzuki Mahabali @ Home Day 6
Mahabali @ Home
Maruti Suzuki Mahabali @ Home Day 6
Mahabali @ Home
Mahabali @ Home
Mahabali @ Home
Mahabali @ Home
Mahabali @ Home
Mahabali @ Home
Mahabali @ Home
Mahabali @ Home
Mahabali @ Home

പുതിയ മാരുതി കാർ വാങ്ങിയവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന  ഉപഭോക്താക്കൾക്കാണ് ഓണം മാവേലിക്കും സ്വാസികയ്ക്കും ഒപ്പം ആഘോഷിക്കാൻ അവസരമുള്ളത്. ഓഗസ്റ്റ് 31 മുതലാണ് സന്ദർശനം. 

Mahabali @ Home
മാരുതി മഹാബലി @ ഹോം അഞ്ചാം ദിനം
Mahabali @ Home
Mahabali @ Home
Mahabali @ Home
Mahabali @ Home
Mahabali @ Home
Mahabali @ Home
Mahabali @ Home
Mahabali @ Home
Mahabali @ Home
Mahabali @ Home
Mahabali @ Home

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 12 വരെയാണ് പരിപാടി നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട വീടുകളിലും മാരുതി സുസുക്കി ഡീലർഷിപ്പിലും ഷോപ്പിങ് മാളുകളിലുമായിരിക്കും സ്വാസിക എത്തുക. കേരളത്തിൽ അടുത്തിടെ മാരുതി കാറുകൾ വാങ്ങിയവർക്കു ഇനി വാങ്ങാൻ ഇരിക്കുന്നവർക്കുമാണ് ഈ അവസരം. ആ ഭാഗ്യശാലി നിങ്ങളെങ്കില്‍ ഇത്തവണത്തെ ഓണം പൊടിപൊടിക്കാം. വീടുകളിൽ നേരിട്ടെത്തുന്ന മഹാബലി, അനുഗ്രഹവും ആശംസകളും നേരും. 

English Summary:

Maruti Suzuki Mahabali at Home Calicut Summary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com