ADVERTISEMENT

ദൽഹി–മീററ്റ് ദേശീയ പാതയിൽ എതിർദിശയിലുടെ സഞ്ചരിച്ച് കാർ സൃഷ്ടിച്ചത് വലിയ അപകടം. ആറു വരി പാതയിലൂടെ എതിർദിശയിലേക്ക് സഞ്ചരിച്ച വാഹനം ബൈക്കിലും കാറിലും ഇടിച്ച് തലകുത്തനെ മറിയുകയായിരുന്നു. അപകടത്തിൽ കാറിലേയും ബൈക്കിലേയും യാത്രക്കാർക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.‌

ദേശീയപാതകളിലെ വൺവേ ട്രാഫിക്കും ലൈനുകളുമെല്ലാം അപകടങ്ങൾ ഒഴിവാക്കി യാത്ര ചെയ്യുന്നതിനാണ്. അതൊന്നും പാലിക്കാതെ വാഹനമോടിച്ചാൽ അപകടം വരുമെന്ന് ഉറപ്പാണ് എന്നാണ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്. അമിതവേഗത്തിൽ എത്തുന്ന കാർ കണ്ട് മറ്റ് ബൈക്കുകാർ വെട്ടിച്ച് മാറ്റുന്നതും വിഡിയോയിൽ കാണാം. അപകടകരമാണെന്ന് അറിഞ്ഞിട്ടും ഇത്തരത്തിൽ എതിർ ദിശയിൽ കാറോടിച്ച ഡ്രൈവറുടെ പ്രവർത്തിയാണ് ഈ അപകടത്തിന് കാരണം.

English Summary:

Wrong-way driving on the Delhi-Meerut highway caused a major accident involving a car and a bike, resulting in serious injuries. The incident highlights the importance of following traffic rules to prevent such accidents.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com