Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവറില്ലാ കാറിൽ മോദിയുടെ കറക്കം

modi-driverlesscar

അബുദബിയിലെ മസ്‌ദര്‍ ഹൈടെക്‌ സിറ്റിയില്‍ നരേന്ദ്രമോഡി എത്തിയത്‌ ഡ്രൈവറില്ലാ കാറില്‍. അബുദബി വിമാനത്താവളത്തിൽ നിന്ന് 17 കി.മീ അകലെയുളള നഗരത്തില്‍ ബാറ്ററി ഇപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന കാറിലാണ്‌ പ്രധാനമന്ത്രി എത്തിച്ചേര്‍ന്നത്.

സൗരോര്‍ജത്തിൽ പ്രവർത്തിക്കുന്ന ലിഥിയം ബാറ്ററികളണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. റോഡിലെ കാന്തങ്ങളുടെ സഹായത്തോടെയാണ് കാര്‍ പ്രവർത്തിക്കുന്നത്. അബുദബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിയാണ്‌ പരിസ്‌ഥിതി സൗഹൃദ രീതിയിൽ മസ്‌ദര്‍ ഹൈടെക്‌ സിറ്റി പണിതുയര്‍ത്തുന്നത്‌. ആറ്‌ ചതുരശ്ര കി.മീ. ചുറ്റളവുള്ള നഗരത്തിൽ മോട്ടോര്‍വാഹനങ്ങള്‍ അനുവദിക്കില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.