Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ വെന്റോ എത്തി

Volkswagen ന്യൂഡൽഹിയിൽ പുതിയ വെന്റോ ഫോക്സ്‌വാഗൺ കാർസ് ആൻഡ് ഗ്രൂപ്പ് സെയിൽസ് ഇന്ത്യ ഡയറക്ടർ മെെക്കൾ മേയർ അവതരിപ്പിക്കുന്നു.

ന്യൂഡൽഹി ∙ കൂടുതൽ മെെലേജുമായി പുതുക്കിയ ഫോക്സ് വാഗൺ വെന്റോ പുറത്തിറക്കി. ആറു നിറങ്ങളിൽ ലഭിക്കുന്ന ഫോക്സ്‌വാഗൺ വെന്റോയുടെ നാലു സിലണ്ടർ ഏഴ് സ്പീഡ് ‍ഓട്ടമാറ്റിക് ടിഡിെഎ ഡീസൽ എൻജിൻ ലീറ്ററിന് 21.21 കിലോമീറ്റർ മൈലേജ് കമ്പനി അവകാശപ്പെടുന്നു.

1.6 എംപിെഎ പെട്രോൾ എൻജിൻ മോഡലിനു വില 7.78 ലക്ഷത്തിൽ തുടങ്ങുന്നു. ടോപ്പ് മോഡലായ 1.5 ടി.ഡി.െഎ ഡീസൽ എൻജിന്റെ വില 11.87 ലക്ഷം രൂപ. (എക്സ് ഷോറൂം ഡൽഹി).

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.