കൊമ്പന്മാരിൽ വമ്പനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ആനകളിൽ തലയെടുപ്പുള്ളവൻ. കൊമ്പനെന്ന പേര് ഇന്ന് ആനകൾക്ക് മാത്രമല്ല. കൊമ്പന്മാരെപ്പോലെ മസ്തകം കുലുക്കി കൊമ്പു കുലുക്കി ആടിയാടി ഒഴുകുന്ന ടൂറിസ്റ്റ് ബസുകളിലും കാണാം കൊമ്പനെന്ന പേര്. കൊമ്പൻ പോലെ ഇമ്പമുള്ള പേരുകൾ പലതുണ്ട് ബസുകൾക്ക്. പേരിൽ തീരുന്നില്ല
HIGHLIGHTS
- മലയാളി മനസ്സിലേക്ക് എങ്ങനെയാണ് ടൂറിസ്റ്റ് ബസുകൾ ഓടിക്കയറിയത്?
- എന്തുകൊണ്ട് കിലോമീറ്ററുകൾ താണ്ടി ചില ടൂറിസ്റ്റ് ബസുകൾക്ക് ആവശ്യക്കാരെത്തുന്നു?
- ടൂറിസ്റ്റ് ബസുകൾ ആഘോഷത്തിൽനിന്ന് ആശങ്കയിലേക്ക് വഴിമാറിയോടാൻ കാരണമെന്ത്?
- കേരളത്തിലെ ‘ആഡംബര’ ടൂറിസ്റ്റ് ബസ് ചരിത്രത്തിലൂടെ ഒരു യാത്ര