Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2.73 കോടിരൂപയ്ക്ക് മെഴ്സഡീസിന്റെ മേബാക് എസ് 650: വിഡിയോ

ആഢംബര വാഹനപ്രിയർക്കായി എക്സ്പോ പവലിയനിൽ ശ്രദ്ധേയ സാന്നിധ്യമായി ബെൻസ് മേബാക് എസ് 650, എസ് 560 മോഡലുകൾ. എസ് 560യുടെ വില 2.70 (എക്സ്ഷോറൂം)കോടിരൂപയാണ്, എസ് 560യുടേത് 1.94(എക്സ്ഷോറൂം) കോടിരൂപയും.

maybach

വി എട്ട്  പെട്രോൾ ഹൃദയമാണ് എസ്് 560ക്ക് ഉള്ളത്. എന്നാൽ 650യിൽ 6.0 ലിറ്റർ വി12 പെട്രോൾ ഹൃദയവും. റഡാർ ബേസ്ഡ് ഡ്രൈവിംഗ്, മാജിക് ബോഡി കൺട്രോൾ തുടങ്ങിയ സംവിധാനങ്ങൾ ഡ്രൈവിംഗ് സുഖകരമാക്കുന്നു.