Download Manorama Online App
കഴിഞ്ഞ ഓട്ടോ എക്സ്പോയിലെ ടാറ്റയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു എച്ച്ബിഎക്സ് കൺസെപ്റ്റ്. ആരു കണ്ടാലും ഒന്നു നോക്കിപോകുന്ന രൂപഭംഗിയിലെത്തുന്ന ഈ കുഞ്ഞൻ എസ്യുവി ഉടൻ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ടാറ്റയുടെ ഇംപാക്റ്റ് 2 ഡിസൈൻ ഫിലോസഫിയിൽ നിർമിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം
എഴുപതോളം പുതിയ മോഡലുകളുടെ അനാവരണ ചടങ്ങുകൾക്ക് വേദിയൊരുക്കി രാജ്യത്തെ ഏറ്റവും വലിയ വാഹന മാമാങ്കമായ ഓട്ടോ എക്സ്പോ കൊടിയിറങ്ങി. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡ ആതിഥ്യമരുളിയ ഓട്ടോ എക്സ്പോയിലേക്ക് എട്ടു ദിവസത്തിനിടെ 6.08 ലക്ഷത്തോളം സന്ദർശകരാണ് ഒഴുകിയെത്തിയത്. എക്സ്പോയിൽ പങ്കെടുത്ത 109 കമ്പനികൾ ചേർന്ന്
ടാറ്റ മോട്ടോഴ്സിന്റെ ആദ്യ പസഞ്ചർ കാറുകളിലൊന്ന്, ഒരു ഇന്ത്യൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ച് നിർമിച്ച ആദ്യ എസ്യുവി തുടങ്ങി സിയറയ്ക്ക് ചരിത്രങ്ങൾ പലതും പറയാനുണ്ട്. 1991 ൽ പുറത്തിറങ്ങിയ വാഹനം ഒമ്പതു വർഷങ്ങൾക്ക് ശേഷം 2000 ൽ നിർമാണം അവസാനിപ്പിച്ചു. ഇന്ത്യയിലും രാജ്യാന്തര വിപണിയിലും
ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള സെഗ്മെന്റാണ് ചെറു എസ്യുവി. വിറ്റാര ബ്രെസയും ഫോഡ് ഇക്കോസ്പോർട്ടും ഹ്യുണ്ടേയ് വെന്യുവും മഹീന്ദ്ര എക്സ്യുവി 300 എന്നിങ്ങനെ വാഹനങ്ങളുടെ നിരയുള്ള സെഗ്മെന്റിലേക്ക് കിയ പുറത്തിറക്കുന്ന വാഹനമാണ് സോണറ്റ്. ഈ വർഷം ഒക്ടോബറിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സോണറ്റിന്റെ
കിയയുടെ രണ്ടാമത്തെ വാഹനമായ കാർണിവല്ലിന്റെ വില പ്രഖ്യാപിച്ചത് അടുത്തിടെയാണ്. സെൽറ്റോസിനെപ്പോലെ തന്നെ തരംഗം സൃഷ്ടിച്ചാണ് കാർണിവല്ലും മുന്നേറുന്നത്. പ്രീമിയം എംപിവി എന്ന പുതിയ സെഗ്മെന്റ് സൃഷ്ടിച്ച കാർണിവല്ലിനോട് നേരിട്ടൊരു അങ്കത്തിനെത്തുകയാണ് എംജി മോട്ടോഴ്സ്. ഏകദേശം ഒരേ സമയത്ത് ഇന്ത്യയിൽ ആദ്യ വാഹനം