എര്‍ട്ടിഗയുടെ പുതിയ മോഡല്‍ വിപണിയില്‍; വില 7.44 ലക്ഷം മുതല്‍

maruti-ertiga-2
SHARE

മാരുതി സുസുക്കിയുടെ ജനപ്രിയ എംപിവി എര്‍ട്ടിഗയുടെ പുതിയ മോഡല്‍ വിപണിയില്‍. പെട്രോള്‍ മോഡലിന് 7.44 ലക്ഷം മുതല്‍ 9.50 ലക്ഷം രൂപവരെയും പെട്രോള്‍ ഓട്ടമാറ്റിക്കിന് 9.18 ലക്ഷം രൂപ മുതല്‍ 9.95 ലക്ഷം വരെയും ഡീസലിന് 8.84 ലക്ഷം മുതല്‍ 10.90 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. ആദ്യ മോഡലിനെക്കാള്‍ 13 ശതമാനം കരുത്തും 6 ശതമാനം ടോര്‍ക്കും 10 ശതമാനം ഇന്ധനക്ഷമതയും പുതിയതിനുണ്ടെന്നാണ് കമ്പനി പറയുന്നത്. സെഗ്‌മെന്റിലെ ഏറ്റവും മികച്ച മൈലേജും പുതിയ എര്‍ട്ടിഗയ്ക്കുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA