sections
MORE
OPINION
Dr.Babu Paul
ഡോ. ഡി.ബാബു പോൾ
YENAKENAPIPRAKARENA
പബ്ലിക് റിലേഷൻസ്
പബ്ലിക് റിലേഷൻസ്

ഗവൺമെന്റിലെ ഒരു സുപ്രധാന വകുപ്പാണ് പിആർഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പബ്ലിക് റിലേഷൻസ് വകുപ്പ്. ഹിറ്റ്ലർക്ക് ഗീബൽസും ആന്റണിക്ക് ഹസനും എന്നതുപോലെ മുഖ്യ ഭരണാധികാരിയുടെ വിശ്വസ്തനായ ആരെങ്കിലുമായിരിക്കും അത് മിക്കവാറും കൈകാര്യം ചെയ്യുക. ലീഡറെപ്പോലെയുള്ള സ്വാഭാവിക നേതാക്കളും നായനാരെപ്പോലെയുള്ള

ഡോ. ഡി.ബാബു പോൾ

May 15, 2019

മുണ്ടശ്ശേരിയുടെ ഓർമ്മയിൽ
മുണ്ടശ്ശേരിയുടെ ഓർമ്മയിൽ

ഇന്നലെ മുണ്ടശ്ശേരി മാസ്റ്ററെ ഓർക്കാൻ സന്ദർഭം ഉണ്ടായി. തികച്ചും യാദൃശ്ചികം. തിരുവനന്തപുരം നഗരത്തിന്റെ ഒരു ഓണംകേറാ മൂലയിൽ മുണ്ടശ്ശേരിയുടെ പേരിൽ ഒരു വായനശാല! നന്മ ഇന്നും തീർത്തും ഇല്ലാതായിട്ടില്ല. മുണ്ടശ്ശേരി മാസ്റ്ററുടെ പ്രതിഭയെക്കുറിച്ചും മലയാളത്തിലെ നിരൂപണശാഖയിലെ പഞ്ചമഹാപ്രതിഭകളുടെ –

ഡോ. ഡി.ബാബു പോൾ

May 15, 2019

വാർധക്യവും പരിണാമ വിധേയം!
വാർധക്യവും പരിണാമ വിധേയം!

കഴിഞ്ഞ ദിവസം ഒരു വൃദ്ധനെക്കുറിച്ചുള്ള ഏതോ വാർത്ത കണ്ടു. വൃദ്ധൻ ഭാര്യയെ കൊന്നുവത്രെ. എന്നെ ആകർഷിച്ചത് തലക്കെട്ടിലെ വൃദ്ധന്റെ പ്രായമാണ്. ഒന്ന് കുറയാതെ വയസ് അറുപത്തിരണ്ട്. അപ്പോൾ എഴുപത്തിയെട്ടിന്റെ തൊട്ടുമുമ്പിലത്തെ പ്ലാറ്റ്ഫോമായ മാർച്ചിൽ കിടക്കുന്ന ഞാനും വൃദ്ധനാണ്. ഈ തീവണ്ടിച്ചിത്രം മനസിൽ വരാൻ

ഡോ. ഡി.ബാബു പോൾ

May 15, 2019