ADVERTISEMENT

ലണ്ടൻ∙ കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപമുള്ള മനോഹരമായ കൂടല്ലൂർ എന്ന ഗ്രാമത്തിൽ നിന്നും യുകെയിൽ കുടിയേറി പാർത്തവരുടെ ഈ വർഷത്തെ സംഗമം   ജൂൺ 21, 22, 23 തീയതികളിൽ  utroxterലുള്ള  സ്മാൾ വുഡ് മനൂർ സ്കൂളിൽ നടക്കും.

ഒരു വർഷം മുമ്പിൽ തന്നെ 54  ഫാമിലിയിൽ നിന്ന് 234 ആളുകൾ ചേർന്ന് (എല്ലാ ഫാമിലിയും പങ്കെടുത്തുകൊണ്ട്) സംഗമത്തിന്റെ റജിസ്ട്രേഷൻ ക്ലോസ് ചെയ്തു കഴിഞ്ഞു.

യുവജനങ്ങളുടെ  വെൽക്കം ഡാൻസോടെയുള്ള കലാസന്ധ്യയും  കൂടല്ലൂരിന്റെ സ്വന്തം  റെക്സിന്റെ ഗാനമേളയും കൂടല്ലൂർക്കാരനായ ഷാജി പള്ളിപറമ്പിലിന്റെ നേതൃത്വത്തിലുള്ള  കേറ്ററിംഗിന്റെ വിഭവസമൃദ്ധമായ ആഹാരവും ലിവർപൂൾ ക്നാനായ മിഷന്റെ വികാരിയും കൂടല്ലൂർ നിവാസിയുമായ ഫാ. ജോസ് തേക്കുനിൽക്കുന്നതിലിന്റെ കുർബാനയോടെ സംഗമം അവസാനിക്കും.

കൺവീനേഴ്സ് :

ബേബി പി. എസ്. പള്ളിപറമ്പേൽ : 079 1539 0800

ബെന്നി ജോസഫ്, മാവേലിൽ :078 8670 0872

തോമസ്, Chethali :079 4311 1157

ഷാജി ജോസ് അയ്യമ്പേടം :078 3244 4411

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com