ADVERTISEMENT

ലണ്ടൻ∙ ചാലക്കുടി മേഖലയിൽ നിന്നും യുകെയിൽ കുടിയേറിയവരുടെ സംഗമം ജൂൺ 2 9ശനിയാഴ്ച നോട്ടിങ്ങാമിൽ നടക്കും. അന്നേദിവസം രാവിലെ ഘോഷയാത്ര പ്രധാന ഹാളിൽ എത്തുന്നതോടെ നിലവിളക്ക് കൊളുത്തി പരിപാടി ആരംഭിക്കും.  ഇപ്പോൾ യുകെയിൽ ഉള്ള മാതാപിതാക്കളെ ആദരിക്കും. കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികൾ അരങ്ങേറും. അതിനു പുറമെ വിഭവസമൃദ്ധമായ നാടൻ സദ്യ ഒരുക്കുന്നുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 

പ്രസിഡന്റ്‌  ബാബു ഔസേപ്പ്– 07932069137, സെക്രെട്ടറി  ജിയോ ജോസഫ് –  07741209516,  ടാൻസി പാലാട്ടി – 07475204829

Hall address 

Clifton methodist church hall, 

Rivergreen, 

Clifton, 

Nottingham, 

NG11 8AU. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com