ADVERTISEMENT

റോം∙ സാമൂഹിക നന്മയ്ക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒഐസിസി ഇറ്റലി ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍     പൂര്‍ത്തിയാക്കി. കോട്ടയം ജില്ലയിലെ പുതുപ്പള്ളി കൊച്ചുമറ്റം യുപി സ്കൂളിന് ലാപ്ടോപ് വാങ്ങാനുള്ള തുക ഒഐസിസി ഇറ്റലിയുടെ വൈസ് പ്രസിഡന്‍റ് ബീന ജോസ് സ്കൂള്‍ ഹെഡ്മിസ്ട്രെസ് അനു കെ. ബാബുവിനെ ഏൽപിച്ചു.

മതേതരമൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് അര്‍ഹമായ കരങ്ങള്‍ക്ക് ശക്തി നല്‍കുന്ന വിധത്തില്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തുമെന്ന് പ്രസിഡന്‍റ് ജോമോന്‍ കുഴിക്കാട്ടില്‍, സെക്രട്ടറി അനില ബി എന്നിവര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com