ADVERTISEMENT

വത്തിക്കാന്‍ സിറ്റി∙ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് എണ്ണക്കമ്പനി മേധാവികള്‍ക്ക് മുന്നറിയിപ്പു നൽകി ഫ്രാന്‍സിസ് മാര്‍പാപ്പ. മാനവ കുടുംബത്തിന്‍റെ ഭാവിക്കായി ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറയുന്നു. എണ്ണക്കമ്പനി മേധാവികളെ വത്തിക്കാനിലേക്ക് പ്രത്യേകം ക്ഷണിച്ചു വരുത്തിയതാണ് മാര്‍പാപ്പ സംസാരിച്ചത്.

നമ്മുടെ പൊതുവായ വീടാണ് ഭൂമി. അതിനെ രക്ഷപെടുത്താന്‍ ഊര്‍ജ ഉത്പാദനത്തിന്‍റെ കാര്യത്തില്‍ സമൂല മാറ്റം വരുത്തേണ്ടതുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. സംസ്കാരത്തിന് ഊര്‍ജം വേണം. പക്ഷേ, ഊര്‍ജം കാരണം സംസ്കാരം നശിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com