ADVERTISEMENT

ലണ്ടൻ∙ യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ഒൻപതാമത് വാർഷിക കൺവെൻഷൻ  22 ന് ആരംഭിക്കും. ജാതി  മത വ്യത്യാസമില്ലാതെ പാവപ്പെട്ടവരെ സഹായിക്കുന്ന ലവിങ് ആക്‌ഷൻ എന്ന ചാരിറ്റി സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ പ്രവർത്തനം ദൈവവചന പ്രഘോഷണത്തിലും പ്രാർഥനയിലും നിരവധിപേർക്ക്‌ പ്രയോജനം ചെയ്യുന്നു. ഡോ.രാജ് കുമാർ രാമചന്ദ്രൻ (ഡൽഹി) വചന ശുശ്രൂഷ നടത്തും. 

22 നു Reading ലും, 23 നു Basingstock ലും, 29 നു Stanwell ലും, 30 നു Maidstone ലും വൈകുന്നേരം ആറ് മുതൽ കൺവെൻഷൻ ആരംഭിക്കും.  അനൂപ് ചെറിയാന്റെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. 

വിവരങ്ങൾക്ക്: ഷാജി ഏബ്രഹാം-07723034230. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com