ADVERTISEMENT

എഡ്വിൻബർഗ്∙ സ്കോട്‌ലൻഡിലെ ഡണ്ടി സർവകലാശാലയിൽ നിന്നും റവ.ഡോ. റോജി നരിതൂക്കിൽ തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. സിഎസ്ടി ലിറ്റിൽ ഫ്ലവർ കോൺഗ്രിഗേഷൻ അംഗമായ ഫാ. റോജി പാലാ ചെമ്മലമറ്റം നരിതൂക്കിൽ എൻ. സി. തോമസ്, ഏലിയാമ്മ തോമസ് ദമ്പതികളുടെ മകനാണ്. 

സ്കോട്‌ലൻഡ് രൂപതയിലെ വിവിധ ദേവാലയങ്ങളിലും, ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ മിഷനുകളിലും സേവനം അനുഷ്ഠിച്ചു. സ്കോട്‌ലൻഡ് രൂപതയുടെ കീഴിലുള്ള റോമിലെ പൊന്തിഫിക്കൽ സ്കോട്ട്സ് കോളജ് ഡയറക്ടറായും, സിഎസ്ടി സഭയുടെ കീഴിലുള്ള ആലുവായിലെ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻഡ് റിലീജിയൻ അംഗമായും സേവനമനുഷ്ഠിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com