ADVERTISEMENT

പാരീസ്∙ രാജ്യാന്തര യോഗാദിനമായ ജൂണ്‍ 21ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യോഗാഭ്യാസ പരിപാടികള്‍ സംഘടിപ്പിച്ചു. പാരീസ്, ലണ്ടന്‍, ബര്‍ലിന്‍ തുടങ്ങിയ നഗരങ്ങളിൽ നടന്ന ചടങ്ങില്‍ നിരവധി പേർ പങ്കെടുത്തു. പാരീസില്‍ ഐഫല്‍ ടവറിന്‍റെ മുന്നിലായിരുന്നു യോഗാഭ്യാസം നടന്നത്.

beer-yoga

ബിയര്‍ കുടിച്ചു കൊണ്ടുള്ള യോഗ വരെ യൂറോപ്യന്‍ നഗരങ്ങളില്‍ പ്രചാരത്തിലായിക്കഴിഞ്ഞു. പ്രചാരമാര്‍ജിക്കുന്ന മറ്റൊന്നാണ് ഹാസ്യയോഗ. ലാഫിങ് ക്ലബ്ബുകളുടെ പരിഷ്കരിച്ച രൂപമായി ഇതിനെ വിശേഷിപ്പിക്കാം. ഇതില്‍ പൊട്ടിച്ചിരി മാത്രമല്ല, ബ്രീത്തിങ് എക്സര്‍സൈസുകള്‍ക്കൊപ്പം പുഞ്ചിരി കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com