ADVERTISEMENT

ബര്‍ലിന്‍∙ ബോട്ട് വാങ്ങാന്‍ കരുതിവച്ച പതിനായിരം യൂറോ എണ്‍പത്തിമൂന്നുകാരന്‍ ശുചിമുറിയിൽ മറന്നു വച്ചു. എന്നാല്‍, രണ്ടു ദിവസത്തിനു ശേഷം ഒരു യൂറോ പോലും നഷ്ടപ്പെടാതെ പണം തിരിച്ചു കിട്ടി.

പിന്നീട് ഇവിടെയെത്തിയ ദമ്പതികള്‍ പണമടങ്ങിയ പഴ്സ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ഇതിലുണ്ടായിരുന്ന വിലാസം വച്ച് പൊലീസ് ഉടമയെ കണ്ടെത്തുകയായിരുന്നു. പണം തിരിച്ചേല്‍പ്പിച്ച ദമ്പതികള്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com