ADVERTISEMENT

ബ്രിസ്റ്റോൾ∙ കോസ്മോപോളിറ്റൻ ക്ലബിന്റെ സമ്മർ ഫെസ്റ്റിവലിൽ നൂറിലധികം പേര് പങ്കെടുത്തു. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ വിറ്റ് ചർച്ചിലെ ഗ്രീൻഫീൽഡ് പാർക്കിലായിരുന്നു പരിപാടി. കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങൾ ഗ്രീൻ ഫീൽഡ് പാർക്കിൽ അരങ്ങേറി. 

summer-fest

സമ്മർ ഫെസ്റ്റിവലിനോടനുബന്ധിച്ചു കോസ്മോപോളിറ്റൻ ക്ലബിന്റെ ഫുഡ് സ്റ്റാളും പ്രവർത്തിച്ചിരുന്നു. യുകെയിലെ പ്രമുഖ സോഷ്യൽ ക്ലബായ കോസ്മോപോളിറ്റൻ ക്ലബ് ബ്രിസ്റ്റോളിൽ നിരവധി സന്നദ്ധ സേവന, കല, കായിക പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com